Mounangal Polum Naadangalaay ...
Movie | Aardram (1992) |
Movie Director | Suresh Unnithan |
Lyrics | George Thomas |
Music | R Somasekharan |
Singers | KJ Yesudas, Lathika |
Lyrics
Added by shine_s2000@yahoo.com on May 21, 2009,corrected by rajagopal Mounangal Polum Naadangalaay, manassile mohangal gaanangalaay mrudulolam thalirolum vaaymalaril thotta ponnum thenum aadyaamruthaay.. aalolam, thaalolam thaaraattin eenam aaromal mizhiyile swapnangalaay chaannjurangunni, charinnjurangu chaanchakkam ee maaril chernnurangu urangurangunni, urangurangu chaanchakkam ee maaril chernnurangu (Mounangal Polum...) etho vasantham poothu kozhinjoru poonthaliriniyum unarnna pole kaatharamaamorul mizhiyaal amma kaathoru kannanam unniyalle chaannjurangunni charinnjurangu chaanchakkam ee maaril chernnurangu urangurangunni, urangurangu chaanchakkam ee maaril chernnurangu (Mounangal Polum...) etho hridswana sparsamunarthiya omal smrithi than kanavu pole shyaamaambarathin poovaniyil ninnum oozhiyil veena pon thaaramalle chaannjurangunni charinnjurangu chaanchakkam ee maaril chernnurangu aalolam, thaalolam thaaraattin eenam aaromal mizhiyile swapnangalaay urangurangunni, urangurangu chaanjakkam ee maaril chernnurangu ---------------------------------- Added by devi pillai on June 30, 2010,corrected by rajagopal മൌനങ്ങള്‍ പോലും നാദങ്ങളായ് മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ് മൃദുലോലം തളിരോലും വായ് മലരില്‍ തൊട്ട പൊന്നും തേനും ആദ്യാമൃതായ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങൂ ചാഞ്ചക്കം ഈമാറില് ചേര്‍ന്നുറങ്ങ് (മൌനങ്ങള്‍ പോലും നാദങ്ങളായ്) ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു പൂന്തളിരിനിയും ഉണര്‍ന്നപോലെ കാതരമാമൊരുള് മിഴിയാലമ്മ കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് (മൌനങ്ങള്‍ പോലും നാദങ്ങളായ്) ഏതോ ഹൃദ്സ്വന സ്പര്‍ശമുണര്‍ത്തിയ ഓമല് സ്മൃതിതന്‍ കനവുപോലെ ശ്യാമാംബരത്തിന് പൂവനിയില്‍ നിന്നും ഊഴിയില്‍ വീണ പൊന്‍ താരമല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങു ചാഞ്ചക്കം ഈ മാറില്‍ ചേര്ന്നുറങ്ങു |
Other Songs in this movie
- Thappedukkedi
- Singer : KJ Yesudas, Chorus, Lathika | Lyrics : George Thomas | Music : R Somasekharan
- Mounangal Polum (Slow)
- Singer : KJ Yesudas | Lyrics : George Thomas | Music : R Somasekharan
- Mounangal Polum (Slow) [F]
- Singer : Lathika | Lyrics : George Thomas | Music : R Somasekharan