Mounangal Polum (Slow) [F] ...
Movie | Aardram (1992) |
Movie Director | Suresh Unnithan |
Lyrics | George Thomas |
Music | R Somasekharan |
Singers | Lathika |
Lyrics
mounangal polum naadangalaay manassile mohangal gaanangalaay mridulolam thalirolum vaaymalaril thotta ponnum thenum aadyaamrithaay aalolam thaalolam thaaraattinneenam aaromal mizhiyile swapnangalaay chaanjurangunnee charinjurangu chaanchakkam ee maaril chernnurangu etho vasantham poothu kozhinjoru poonthaliriniyum unarnnapole kaatharamorul mizhiyaalamma kaathoru kannanaam unniyalle urangurangunnee urangurangu chaanchakkam ee maaril chernnurangu mounangal polum naadangalaay | മൌനങ്ങള്‍ പോലും നാദങ്ങളായ് മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ് മൃദുലോലം തളിരോലും വായ് മലരില്‍ തൊട്ട പൊന്നും തേനും ആദ്യാമൃതായ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു പൂന്തളിരിനിയും ഉണര്‍ന്നപോലെ കാതരമാമൊരുള്‍ മിഴിയാലമ്മ കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് മൌനങ്ങള്‍ പോലും നാദങ്ങളായ് |
Other Songs in this movie
- Thappedukkedi
- Singer : KJ Yesudas, Chorus, Lathika | Lyrics : George Thomas | Music : R Somasekharan
- Mounangal Polum Naadangalaay
- Singer : KJ Yesudas, Lathika | Lyrics : George Thomas | Music : R Somasekharan
- Mounangal Polum (Slow)
- Singer : KJ Yesudas | Lyrics : George Thomas | Music : R Somasekharan