View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raavin Moham Njaan ...

MovieVashyam (1991)
Movie DirectorNP Suresh
LyricsPoovachal Khader
MusicAT Ummer
SingersKS Chithra

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

രാവിൻ മോഹം ഞാൻ രാവിൻ താളം ഞാൻ
വീഞ്ഞിൽ മുങ്ങും ലീലാലോല ഞാൻ (രാവിൻ)
മെയ്യിൽ ഏതോ ഭാരം ഉള്ളിൽ ഏതോ ദാഹം
പേറുന്നൊരു നീലത്തുമ്പി ഞാൻ (രാവിൻ)

ശ്രുതിചേരുമീ മൃദു തന്ത്രിയിൽ
നവരാഗങ്ങൾ മീട്ടാൻ വരൂ
മണമോലുമീ മധുമാരിയിൽ
നറുമധുരങ്ങൾ കൊള്ളാൻ വരൂ (ശ്രുതി) (രാവിൻ)

ആ..എരി നെഞ്ചിലെ സ്വരവീചികൾ
മെല്ലെ ഒന്നാക്കി മാറ്റേണം നാം
മദമേറുമീ നിമിഷങ്ങളിൽ
ഒരു മെയ്യായി മാറേണം നാം ( രാവിൻ)


Other Songs in this movie

Oru Poomaarithan Kuliril
Singer : KJ Yesudas, KS Chithra   |   Lyrics : Poovachal Khader   |   Music : AT Ummer
Maanasa Yamunayile
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : AT Ummer