Maayaamanchalil ...
Movie | Ottayaal Pattaalam (1991) |
Movie Director | TK Rajeev Kumar |
Lyrics | PK Gopi |
Music | Sharreth |
Singers | G Venugopal, Chorus, Radhika Thilak |
Lyrics
Lyrics submitted by: Jija Subramanian maayaa manchalil ithu vazhiye pokum thinkale Kanaa thampuru thazhukumoru thooval thennale Aarum padaatha pallavi kaathil veezhumee velayil Kinaavu pol varoo varoo (Maayaa Manchalil ..) Ezhu thiri vilakkinte munpil chiri thooki Malar thaalam kondu vannathaaru (2) Kanaka manchaadi pole aa..aa..aa.. Kanaka manchaadi pole azhaku thookumee neram Ethorormayil ninnu nee aare thedunnu gopike Kinaavile manoharee (Maayaa Manchalil ..) Poonilaavu peyyumeeran raavil kathiraambal Kulir poyka neenthi vannathaaru (2) Pavizha mandaara maala prakruthi nalkumee neram (2) Moha kumkumam pooshi nee aare thedunnu gopike Kinaavile sumangali (Maayaa Manchalil ..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ കാണാത്തംബുരു തഴുകുമൊരു തൂവല്‍ത്തെന്നലേ ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍ കിനാവുപോല്‍ വരൂ വരൂ... (മായാമഞ്ചലില്‍) ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി മലര്‍ത്താലം കൊണ്ടുവന്നതാര്? കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം എതൊരോര്മ്മയില് നിന്നു നീ ആരെത്തേടുന്നു ഗോപികേ? കിനാവിലെ മനോഹരീ (മായാമഞ്ചലില്‍) പൂനിലാവു പെയ്യുമീറന്‍രാവില്‍ കതിരാമ്പല്- ക്കുളിര്‍പൊയ്ക നീന്തി വന്നതാര്? പവിഴമന്ദാരമാല പ്രകൃതി നല്കുമീ നേരം മോഹക്കുങ്കുമം പൂശി നീ ആരെത്തേടുന്നു ഗോപികേ? കിനാവിലെ സുമംഗലീ (മായാമഞ്ചലില്‍) |
Other Songs in this movie
- Arukilvarumbol
- Singer : | Lyrics : PK Gopi | Music : Sharreth
- Kaathare
- Singer : G Venugopal | Lyrics : PK Gopi | Music : Sharreth
- Thinthakathom
- Singer : G Venugopal | Lyrics : PK Gopi | Music : Sharreth