Thumbi nin ...
Movie | Neelagiri (1991) |
Movie Director | IV Sasi |
Lyrics | PK Gopi |
Music | MM Keeravani |
Singers | KS Chithra |
Lyrics
Added by Rithuparnan on June 23, 2010 തുമ്പീ നിന് മോഹം പൂവണിഞ്ഞുവോ ചുണ്ടില്‍ നിന് രാഗം തേന്‍ പകര്ന്നുവോ ദേവമല്ലിക വിരിയും വീണ്ടും വരൂ വരൂ ദൂരെ താഴ്വര കസവണിഞ്ഞൊരുങ്ങുന്നു മഞ്ഞലയില്‍ ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍ മനസ്സിലേ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍ നിറയുമീ നിമിഷമേ തരുക നീ തേന്‍ കനി പകരം തരാം വരൂ വരൂ ദൂരെ പൊന്മുകില് വരമഞ്ഞളണിയുന്നു മഞ്ഞലയില്‍ ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍ കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍ അലിയുമീ നിമിഷമേ തരുക നീ തേന്‍ കനീ പകരം തരാം വരൂ വരൂ Added by devi pillai on August 17, 2010 thumbi nin moham poovaninjuvo chundil nin raagam then pakarnnuvo devamallika viriyum veendum varu varu doore thaazhvara kasavaninjorungunnu manjalayil ethokaiviralil karimashiyezhuthunnu kannimayil manassile parimalam puthumayaarnna pookkallil nirayume nimishame tharuka nee thenkani pakaram tharaam varu varu doore ponmukil varamanjalaniyunnu manjalayil eto thennalil sruthilayamozhukunna marmmarangal kathiridum kanavukal pulakamaarnna velayil aliyumee nimishame tharuka nee thenkani pakaram tharaam varu varu |
Other Songs in this movie
- Kilipaadumetho
- Singer : KS Chithra, Chorus | Lyrics : PK Gopi | Music : MM Keeravani
- Manjuveena
- Singer : KJ Yesudas, Sujatha Mohan | Lyrics : PK Gopi | Music : MM Keeravani
- Ponnarali
- Singer : KS Chithra, MG Sreekumar | Lyrics : PK Gopi | Music : MM Keeravani
- Kilipadumetho
- Singer : KJ Yesudas, Chorus | Lyrics : PK Gopi | Music : MM Keeravani
- Mele Maanathe Theru
- Singer : KJ Yesudas | Lyrics : PK Gopi | Music : MM Keeravani