Ponnarali ...
Movie | Neelagiri (1991) |
Movie Director | IV Sasi |
Lyrics | PK Gopi |
Music | MM Keeravani |
Singers | KS Chithra, MG Sreekumar |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by shine_s2000@yahoo.com on April 24, 2009 Ponnarali kombile kuyile parayoo ninteyullu niraye pranayamo ee mouna muthangal aaromale olichu veykkunnu njaan ninakku kaimaaruvaan (Ponnarali...) ee mridhu hima malarithal vidarunna nerangalil nerthoru swara madhurimayozhukunna theerangalil aathmaavilekaantha mandhanilan aalolamaadunna vrindhavanam smaranayilunaraan, nirvrithi nunayaan enikku nee nalkumoo, orittu snehaamritham (Ponnarali...) ee puthu puthu mazhayude kulirinte aalinganam thediya mizhiyinayude sringaara sankeerthanam njaanomanikkunna pon mothiram nee sweekarikkunnoree velayil hridaya vikaram pakarumorazhakin ninakku nalkunniyha, niranja snehaamritham (Ponnarali...) ---------------------------------- Added by Rithuparnan on June 23, 2010 പൊന്നരളിക്കൊമ്പിലേ കുയിലേ പറയൂ നിന്റെയുള്ളു നിറയേ പ്രണയമോ ഈ മൌനമുത്തങ്ങളാരോമലേ ഒളിച്ചു വെയ്ക്കുന്നു ഞാന്‍ നിനക്കു കൈമാറുവാന്‍ (പൊന്നരളി...) ഈ മൃദുഹിമമലരിതള്‍ വിതറുന്ന നേരങ്ങളില്‍ നേര്‍ത്തൊരു സ്വരമധുരിമ ഒഴുകുന്ന തീരങ്ങളില്‍ ആത്മാവിലേകാന്ത മന്ദാനിലൻ ആലോലമാടുന്ന വൃന്ദാവനം സ്മരണയില്‍ ഉണരാന്‍ നിര്‍വൃതി നുണയാൻ എനിക്കു നീ നല്‍കുമോ ഒരിറ്റു സ്നേഹാമൃതം (പൊന്നരളി..) ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം തേടിയ മിഴിയിണയുടെ ശൃംഗാര സങ്കീര്‍ത്തനം ഞാനോമനിക്കുന്ന പൊന്‍ മോതിരം നീ സ്വീകരിക്കുന്നോരീ വേളയില്‍ ഹൃദയവികാരം പകരുമൊരഴകില്‍ നിനക്കു നല്‍കുന്നിതാ നിറഞ്ഞ സ്നേഹാമൃതം(പൊന്നരളി..) |
Other Songs in this movie
- Thumbi nin
- Singer : KS Chithra | Lyrics : PK Gopi | Music : MM Keeravani
- Kilipaadumetho
- Singer : KS Chithra, Chorus | Lyrics : PK Gopi | Music : MM Keeravani
- Manjuveena
- Singer : KJ Yesudas, Sujatha Mohan | Lyrics : PK Gopi | Music : MM Keeravani
- Kilipadumetho
- Singer : KJ Yesudas, Chorus | Lyrics : PK Gopi | Music : MM Keeravani
- Mele Maanathe Theru
- Singer : KJ Yesudas | Lyrics : PK Gopi | Music : MM Keeravani