View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേ കൃഷ്‌ണ ...

ചിത്രംകിഴക്കുണരും പക്ഷി (1991)
ചലച്ചിത്ര സംവിധാനംവേണു നാഗവള്ളി
ഗാനരചനകെ ജയകുമാര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍


Added by vikasvenattu@gmail.com on March 3, 2010
ഹേ...
ഹേ കൃഷ്ണാ ഹരേകൃഷ്ണാ
ഘനശ്യാമമോഹന കൃഷ്ണാ

ഹേ ഘനശ്യാമമോഹന കൃഷ്ണാ
ഹോ ഗിരിധരഗോപകുമാരാ
കൃഷ്ണാ ഗിരിധരഗോപകുമാരാ
താമസമെന്തേ താമരനയനാ
തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ
മുരളീമധുമഴ ചൊരിയാന്‍

(ഹേ....)

വിരിയും ശ്രാവണമലരുകളില്‍
ഞാന്‍ കാണ്മൂ നിന്‍ പദചലനം
ആഷാഢങ്ങളില്‍ ഒളിചിതറും
നിന്‍ അഞ്ജനമഞ്ജുളരൂപം

(ഹേ....)

രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ-
ദലമാകാന്‍ ഇവള്‍ വന്നു

(ഹേ....)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 3, 2011
 


Hey...
Hey krishnaa hare krishnaa
ghana shyaama mohana krishnaa

hey ghana shyaama mohana krishnaa
ho giridhara gopakumaaraa
krishnaa giridhara gopakumaaraa
thaamasamenthe thaamara nayanaa
thulasee maalayithaniyaan
mukulitha rajanee kunja kudeere
muralee madhumazha choriyaan
(hey...)


Viriyum sravana malarukal
njaan kaanmoo nin padachalanam
aashaadangalil oli chitharum
nin anjana manjula roopam
(hey...)


Raavin yamunaatherangalil
njaan raadhaa virahamarinju
oro janmavum aa vanamaalaa
dalamaakaan ival vannu
(hey...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്‍ചിരാതുകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
സൗപര്‍ണ്ണികാമൃത
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
അരുണ കിരണ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : രവീന്ദ്രന്‍
സൌപര്‍ണ്ണികാമൃത
ആലാപനം : മിന്‍മിനി   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
കിഴക്കുണരും പക്ഷി
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
അരുണ കിരണ(F Dom)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : രവീന്ദ്രന്‍