View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മിണീ എന്റെ അമ്മിണി ...

ചിത്രംരാത്രിയിലെ യാത്രക്കാർ (1976)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംസി ഒ ആന്റോ

വരികള്‍

amminee ente amminee ninte
kaikalil thottaalum kavilil thottaalum
karantadikkum penne karantadikkum

kanne ponne ninte kannoru chimmini vilakku
premam niracha poovilakku

onnu thoduvaan moham kettippidikkaan moham
omane ee karantithiri off cheyyaamo
manjalinte kuliraniyum maaridathil mukham cherkkan
manassinullile maankuttikku moham
vallom nadakkumenkil nadakkatte
kulirumenkil kuliratte kuliratte kuliratte

ninte munpil ninnaal ninte shabdam kettaal
omane njan romaanchathin poomaramaakum
raathriyil ninte veettinte kathakukal nee adakkalle
njanorathidhiyaay vannunilkkum
vallom nadakkumenkil nadakkatte
kulirumenkil kuliratte kuliratte kuliratte
അമ്മിണീ എന്റെ അമ്മിണീ നിന്റെ
കൈകളിൽ തൊട്ടാലും കവിളിൽ തൊട്ടാലും
കറണ്ടടിക്കും പെണ്ണേ കറണ്ടടിക്കും
(അമ്മിണീ..)

കണ്ണേ പൊന്നേ നിന്റെ
കണ്ണൊരു ചിമ്മിനിവിളക്ക്
പ്രേമം നിറച്ച പൂവിളക്ക്
(അമ്മിണീ..)

ഒന്നു തൊടുവാൻ മോഹം കെട്ടിപ്പിടിക്കാൻ മോഹം
ഓമനേ ഈ കറണ്ടിത്തിരി ഓഫ് ചെയ്യാമോ
മഞ്ഞളിന്റെ കുളിരണിയും മാറിടത്തിൽ മുഖം ചേർക്കാൻ
മനസ്സിനുള്ളിലെ മാൻകുട്ടിക്ക് മോഹം
വല്ലോം നടക്കുമെങ്കിൽ നടക്കട്ടേ
കുളിരുമെങ്കിൽ കുളിരട്ടെ കുളിരട്ടെ കുളിരട്ടെ
(അമ്മിണീ..)

നിന്റെ മുൻപിൽ നിന്നാൽ നിന്റെ ശബ്ദം കെട്ടാൽ
ഓമനേ ഞാൻ രോമാഞ്ചത്തിൻ പൂമരമാകും
രാത്രിയിൽ നിൻ വീട്ടിന്റെ കതകുകൾ നീ അടക്കല്ലേ
ഞാനൊരതിഥിയായ് വന്നുനിൽക്കും
വല്ലോം നടക്കുമെങ്കിൽ നടക്കട്ടെ
കുളിരുമെങ്കിൽ കുളിരട്ടെ കുളിരട്ടെ കുളിരട്ടെ
(അമ്മിണീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവ്യഭാവന മഞ്ജരികൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
അശോകവനത്തിൽ
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
രോഹിണി നക്ഷത്രം
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഇണങ്ങിയാലെൻ തങ്കം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ