താരം വാല്‍ക്കണ്ണാടി നോക്കി ...
ചിത്രം | കേളി (1991) |
ചലച്ചിത്ര സംവിധാനം | ഭരതന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ഭരതന്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Jija Subramanian Aa..aa..aa..aa Tharam vaalkkannaadi nokki Nilavalinja raaviletho Tharam valkkannadi nokki Nilavu choodi doore doore njanum Vaalkkannaadi nokki Manjaninja malariyil Ninavukal manjaladi vanna nal (2) Ilavankam pookkum vanamallikkaavil (2) Pooram kodiyerum nal Eran thudi melathodu njanum Aa..aa..aa..aa...njanum (vaalkkanadi...) Nooru ponthiri neettiyen Maniyara vaathilodambal neekki njan (2) Ilakkuri thottu kanikkudam thoovi (2) Illam nira ullam nira Mangalyam pozhiyumbol nammal Aa..aa..aa..aa.nammal (valkkannadai...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ... ആ... ആ... താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാല്‍ക്കണ്ണാടി നോക്കി മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍ (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2) പൂരം കൊടിയേറും നാള്‍ ഈറന്‍ തുടിമേളത്തൊടു ഞാനും (വാല്‍ക്കണ്ണാടി) നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോള്‍ നമ്മള്‍ ആ... ആ... ആ... നമ്മള്‍ (വാല്‍ക്കണ്ണാടി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓലേലം പാടി
- ആലാപനം : ലതിക | രചന : കൈതപ്രം | സംഗീതം : ഭരതന്‍