Njan Piranna Nattil ...
Movie | Thokkukal Kadha Parayunnu (1968) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Jija Subramanian Njan piranna naattil njaavalmarakkaattil ippozhumundippozhumundoru durgga kshethram Idinju polinjoraa kshethrathil nada thurannirunnoru kaalam (2) Poo poloru pulayippennine poojaari mayakkiyeduthu Pulayippenninnullile chippiyil puthiyoru muthu valarnnappol (2) pulayan makale balikkalppurayil kuruthi koduthu kuruthi koduthu Adanju kidakkumaa kshethrathil avalude chilampoli kelkkaam (2) paathirayaayaal kaanaamavide thee parumavalude mizhikal | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍മരക്കാട്ടില്‍ ഇപ്പൊഴുമുണ്ടിപ്പൊഴുമുണ്ടൊരു ദുര്‍ഗ്ഗാക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞൊരാക്ഷേത്രത്തില്‍ നടതുറന്നിരുന്നൊരു കാലം പൂപോലുള്‍ലൊരു പുലയിപ്പെണ്ണിനെ പൂജാരി മയക്കിയെടുത്തു...... പുലയിപ്പെണ്ണിന്നുള്ളിലെ ചിപ്പിയില്‍ പുതിയൊരു മുത്തുവളര്‍ന്നപ്പോള്‍ പുലയന്‍.. മകളേ... ബലിക്കല്‍പ്പുരയില്‍ കുരുതികൊടുത്തു കുരുതികൊടുത്തു അടഞ്ഞുകിടക്കുമാ ക്ഷേത്രത്തില്‍ അവളുടെ ചിലമ്പൊലി കേള്‍ക്കാം പാതിരയായാല്‍ കാണാം അവിടെ തീപാറും അവളുടെ മിഴികള്‍ |
Other Songs in this movie
- Premichu Premichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Paarijaatham Thirumizhi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Poovum Prasadavum
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Kannukal Ajnaatha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan