Poovum Prasadavum ...
Movie | Thokkukal Kadha Parayunnu (1968) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai O.................O............... Poovum prasaadavum ilaneer kudavumaay kaavil thozhuthu varunnavale thaamara valaya kaiviralaaloru koovalathila enne choodikkoo.. ardha naareeshwera prathima than munnil anjali kooppi nee nilkumbol (2) manassu thudichathu bhakthi kondo mattoru madhurikkum orma kondo parayoo kalamozhi nee muttathu muttunna mudi azhichittu nee chuttum pradakshinam veykkumbhol chundilirunnathu manthrangalo sundara shringaara shlokangalo parayoo kalamozhi nee Oh..oh..oh.. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ.............ഓ.............. പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ് കാവില്‍ തൊഴുതു വരുന്നവളേ താമരവളയക്കൈവിരലാലൊരു കൂവളത്തിലയെന്നെ ചൂടിക്കൂ.. അര്‍ദ്ധനാരീശ്വരപ്രതിമതന്‍ മുന്നില്‍ അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍ മനസ്സു തുടിച്ചതു ഭക്തി കൊണ്ടോ മറ്റൊരു മധുരിക്കും ഓര്‍മ്മകൊണ്ടോ പറയൂ കളമൊഴി നീ (പൂവും) മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോള്‍ ചുണ്ടിലിരുന്നതു മന്ത്രങ്ങളോ സുന്ദര ശൃംഗാര ശ്ലോകങ്ങളോ പറയൂ കളമൊഴി നീ (പൂവും) ഓ.............ഓ.............. |
Other Songs in this movie
- Njan Piranna Nattil
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Premichu Premichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Paarijaatham Thirumizhi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kannukal Ajnaatha
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan