View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലത്താമര ...

ചിത്രംആമിന ടെയ്‌ലേഴ്‌സ് (1991)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനകൈതപ്രം
സംഗീതംരഘുകുമാര്‍
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010

നീലത്താമരയിന്നും കിനാവിൻ മാറിൽ വിരിഞ്ഞു
മോഹത്താമരപോലും നിലാവിൽ കെസ്സു പാടി (2)
എന്റെ ഖൽബിലെ ആമിന
ഞാനോ ??
ഉം...
എന്റെ ഖൽബിലെ ആമിനയെപ്പോൽ അഴകിൻ തട്ടമണിഞ്ഞു
വസന്തമണിയായ് നിന്നൂ
(നീലത്താമര...)

മയക്കുന്ന മൊഞ്ചുമായ് ഒരുങ്ങുന്ന നേരമെൻ
മഴവിൽക്കൊടിയെന്തേ മാഞ്ഞുപോയ് (2)
നിന്റെ കവിളിൻ നിൻ പൂങ്കവിളിൽ
അയ്യേ....
അലിഞ്ഞുപോയി ഖൽബിലെ ഏഴുനിറം ചേർന്നിണങ്ങി
ദുനിയാവിലെൻ നൂറുനിറങ്ങൾ ചൊരിഞ്ഞൂ
(നീലത്താമര...)

പൂഞ്ചായൽ ചീകുമീ മൂവന്തിയെന്തേ
മാനത്തെ ഹൂറിയെപോൽ മറഞ്ഞുപോയി (2)
നിന്റെ മൊഞ്ചിൽ അവൾ നിൻ പൂഞ്ചൊടിയിൽ
അശ്ശോ...
ചുവന്നതാകാം രാവുപോൽ നിൻ മുടിയഴകിൽ മറഞ്ഞു
പൊന്നാമിനേ നിൻ രാഗലയമായ് ഉണർന്നു
(നീലത്താമര..)



----------------------------------

Added by devi pillai on December 13, 2010

neelathaamarayinnum kinaavin maaril virinju
mohathaamara polum nilaavil kessupaadi
ente khalbile aamina...
njano?
ente khalbile aaminayeppol azhakin thattamaninju
vasanthamaniyaay ninnu

mayakkunna monchumaay orungunna neramen
mazhavilkkodiyenthe maanjupoy?
ayye.........
alinju poyi khalbile ezhuniram chernninangi
duniyaavilen nooru nirangal chorinju

poonchaayam cheekumee moovanthiyenthe
maanathe hooriyeppol maranjupoyi!
ninte monchil aval nin poonchodiyil..
asso..........
chuvannathaakaam raavupol nin mudiyazhakil maranju
ponnaamine nin raagalayamaay unarnnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആദിമനാദം
ആലാപനം : ഉണ്ണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍
മദം കൊണ്ട താരുണ്യമെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍
ഏയ് ഹസീൻ (മധുവോ)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍
മേടപ്പുലരിപ്പറവകളേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍
സ്വര്‍ഗ്ഗത്തെ സുല്‍ത്താന്‍[M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍
സ്വര്‍ഗ്ഗത്തേസുല്‍ത്താന്‍[F]
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : രഘുകുമാര്‍