

Akshaya Shakthikale ...
Movie | Sakhaakkale Munnottu (1977) |
Movie Director | Sasikumar |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | P Jayachandran, Chorus |
Lyrics
akshaya shakthikale ajayya shakthikale tholviyenthennithuvare ariyaatha sakhaakkale munnottu nammal munnottu thazhachu muttiya kaalukale - chudu viyarppil mungiya meyyukale ananthamaay neelumee raajapaatha theerkkaan ani nirannaviraamam munnottu vishwadarshana samskaarangal than ashwarathhamithuvazhiyozhukivarum prapanchavyaasamulla manassumaay veedhi prakrithikkoranjana thukil chaarthum chakravaalangalkk hasthadaanam cheyyum ee raajapaatha theerkkaan munnottu puthiyoru raajyathin nirmmaana yajnathil | അക്ഷയ ശക്തികളേ അജയ്യ ശക്തികളേ തോൽ വിയെന്തെന്നിതു വരെ അറിയാത്ത സഖാക്കളേ മുന്നോട്ട് മുന്നോട്ട് നമ്മൾ മുന്നോട്ട് ! തഴച്ചു മുറ്റിയ കാലുകളേ ചുടു വിയർപ്പിൽ മുങ്ങിയ മെയ്യുകളേ അനന്തമായ് നീളുമീ രാജപാത തീർക്കാൻ അണി നിരന്നവിരാമം മുന്നോട്ട് (അക്ഷയ..) വിശ്വദർശന സംസ്കാരങ്ങൾ തൻ അശ്വരഥമിതുവഴിയൊഴുകി വരും പ്രപഞ്ചവ്യാസമുള്ള മനസ്സുമായ് വീഥി പ്രകൃതിക്കൊരഞ്ജന തുകിൽ ചാർത്തും (അക്ഷയ..) ചക്രവാളങ്ങൾക്ക് ഹസ്തദാനം ചെയ്യും ഈ രാജപാത തീർക്കാൻ മുന്നോട്ട് പുതിയൊരു രാജ്യത്തിൻ നിർമ്മാണ യജ്ഞത്തിൽ മുഴുകിയൊരിൻഡ്യക്കു മുതൽക്കൂട്ട് (അക്ഷയ..) |
Other Songs in this movie
- Paalaazhi mankaye
- Singer : KJ Yesudas, P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Pachakkarimbinte
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Varnachirakulla
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Makayirappanthal
- Singer : CO Anto, Karthikeyan | Lyrics : Mankombu Gopalakrishnan | Music : G Devarajan