

Pachakkarimbinte ...
Movie | Sakhaakkale Munnottu (1977) |
Movie Director | Sasikumar |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by devi pillai on May 13, 2008 പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന പതിനേഴുകാരത്തി കള്ളിപ്പെണ്ണേ പമ്പരച്ചുഴിയുള്ള നിന്നുദര പുഷ്പമൊരു ചുംബനത്താല്‍ ഞാനുണര്‍ത്തും രാജപ്പെണ്ണേ നിന്‍ നീലക്കൂവള കാമാക്ഷികള്‍ നിന്‍ നാണം പൂക്കുന്ന പൂവാടികള്‍ ചന്ദ്രോത്സവത്തിലെ ചാരുതയൊന്നിച്ചു ചാലിച്ചു ചാര്‍ത്തിയ പൂഞ്ചൊടികള്‍ പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന ..... നിന്‍ കൃഷ്ണ വേണിതന്‍ സൌരഭ്യം മോന്തിവരും ചന്ദനക്കാറ്റെന്നെ തഴുകിടുമ്പോള്‍ ആലക്തികോന്മാദം ആവേശം കൊള്ളിക്കും ആലിംഗനത്തിനെന്‍ കൈ തരിക്കും ആലിംഗനത്തിനെന്‍ കൈ തരിക്കും പച്ചക്കരിമ്പിന്റെ നീരിറ്റുവീഴുന്ന ...... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 7, 2011 Pachakkarimpinte neerittu veezhunna pathinezhukaarathi kallippenne Pamparachuzhiyulla ninnudara pushpamoru chumbanathaal njaanunarthum raajappenne Nin neelakkoovala kaamaakshikal Nin naanam pookkunna poovaadikal Chandrolsavathile chaaruthayonnichu Chaalichu charthiya poonchodikal (Pachakkarimpinte...) Nin krishna veni than sourabhyam monthi varum Chandanakkattenne thazhukidumpol aalakthikonmaadam aavesham kollikkum aalimganathinen kai tharikkum aalimganathinen kai tharikkum (Pachakkarimpinte...) |
Other Songs in this movie
- Akshaya Shakthikale
- Singer : P Jayachandran, Chorus | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Paalaazhi mankaye
- Singer : KJ Yesudas, P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Varnachirakulla
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Makayirappanthal
- Singer : CO Anto, Karthikeyan | Lyrics : Mankombu Gopalakrishnan | Music : G Devarajan