View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാലതി പൂവള്ളിക്കുടിലില്‍ [F] ...

ചിത്രംആമുഖം (1988)
ഗാനരചനചെമ്പഴന്തി ബാബു
സംഗീതംഅജി സരസ്‌
ആലാപനംആര്‍ ഉഷ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011

Maalathippoovallikkudilil urangunna shalabhangale poroo
kunkuma poomarachillayil aadunna kilimakale poroo
ithuvazhi parannu poroo
(maalathippoo...)

Maanathe mandaara thoppukal pookkum vruzchika pularikalil
kadalippon koompile then nukarnnaayiram
madhuram geetham paadaan poroo
ithuvazhi parannu poroo
(maalathippoo...)

Kunjilam kaattu thalodi valarthum kudamullakkaadukalil
vaasantha kanyakal virunninethum neram
thaamarayaattil kulichu poroo
ithuvazhi parannu poroo
(maalathippoo...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 25, 2011

മാലതിപ്പൂവള്ളിക്കുടിലില്‍ ഉറങ്ങുന്ന ശലഭങ്ങളേ പോരൂ
കുങ്കുമപ്പൂമരച്ചില്ലയില്‍ ആടുന്ന കിളിമകളേ പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതി...... )

മാനത്തെ മന്ദാരത്തോപ്പുകള്‍ പൂക്കും വൃശ്ചികപ്പുലരികളില്‍ (2)
കദളിപ്പൊന്‍ കൂമ്പിലെ തേന്‍ നുകര്‍ന്നായിരം (2)
മധുരം ഗീതം പാടാന്‍ പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതി...... )

കുഞ്ഞിളം കാറ്റു തലോടി വളര്‍ത്തും കുടമുല്ലക്കാടുകളില്‍ (2)
വാസന്ത കന്യകള്‍ വിരുന്നിനെത്തും നേരം (2)
താമരയാറ്റില്‍ കുളിച്ചു പോരൂ
ഇതു വഴി പറന്നു പോരൂ
(മാലതി...... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജമരാളങ്ങള്‍
ആലാപനം : സോണി   |   രചന : ചെമ്പഴന്തി ബാബു   |   സംഗീതം : അജി സരസ്‌
മാലതി പൂവള്ളിക്കുടിലില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചെമ്പഴന്തി ബാബു   |   സംഗീതം : അജി സരസ്‌