Poove oru ...
Movie | Kayyethum Doorathu (2002) |
Movie Director | Fazil |
Lyrics | S Ramesan Nair |
Music | Ouseppachan |
Singers | Sujatha Mohan, Biju Narayanan, Dr Fahad, Franco |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010 പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ് അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ് ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ ....) ഓരോരോ വാക്കിലും നീയാണെൻ സംഗീതം ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും ഹൃദയമന്ദാരമല്ലേ നീ (2) മധുരമാം ഓർമ്മയല്ലേ പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ ....) കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ ഇതൾ മഴത്തേരിൽ വരുമോ നീ (2) മണിവള കൊഞ്ചലോടെ ഒരു നിമിഷം തൂവൽതളികയിൽ ഓർമ്മക്കായ് നീ നൽകുമോ (പൂവേ..) Added by ജിജാ സുബ്രഹ്മണ്യൻ on September 14, 2010 Poove oru mazha mutham nin kavilil pathinjuvo Thenay oru kili nadam nin kathil kuthirnnuvo. Ariyathe vannu thazhukunnu nanavarnna pon kinavyu Anayathe ninnil eriyunnu anuragamenna novu Unarukay uyiruyrin muralikayil etho ganam (poove) Ororo vaakilum neeyanen sangeetham Ororo nokilum noorallo varnangal Jeevente jeevanayi neeyenne pulkumbol ravellam ravakum poovellam poovakum hrudaya mandaramalle nee madhuramam ormayalle priya rejani ponnambaliyude thazhamboo nee choodumo (poove ) Kalocha kelkathe kanaka tharamariyathe Kanpeelili thovalil mazhanilavu thazhukathe Ninmozhi than muthonnum vazhi neele pozhiyathe Ninkalkal elamanjil vallarikal pinayathe. Ethal mazhatheril varumo nee Mani vala konjalode Oru ninmisham thooval thalikayil Ormakayi nee nalkumo (poove..) |
Other Songs in this movie
- Akkayyilikkayyille
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Ouseppachan
- Priyasakhi
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Ouseppachan
- Aadyamaay
- Singer : Rajesh Vijay | Lyrics : S Ramesan Nair | Music : Ouseppachan
- Gokulathil
- Singer : KS Chithra, Vidhu Prathap | Lyrics : S Ramesan Nair | Music : Ouseppachan
- Aravindanayana
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Ouseppachan
- Asalasalaay
- Singer : MG Sreekumar, Biju Narayanan, Franco, Gopi Sundar | Lyrics : S Ramesan Nair | Music : Ouseppachan
- Vasantharaavin
- Singer : Sujatha Mohan, Vijay Yesudas | Lyrics : S Ramesan Nair | Music : Ouseppachan