വസന്തരാവിന്‍ ...
ചിത്രം | കയ്യെത്തും ദൂരത്ത് (2002) |
ചലച്ചിത്ര സംവിധാനം | ഫാസിൽ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | സുജാത മോഹന്‍, വിജയ് യേശുദാസ് |
വരികള്‍
---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 23, 2011 Vasantharaavin kilivaathil thurannathaaraanu Vilakku veykkum thaarakalo virinja poovukalo oru nerarinju parayaan ee raavu thanne mathiyo Mizhi kondu nammal thammil Mozhiyunna vaakku mathiyo (Vasantha raavin...) Thaarilam kili neeyaayaal njaan varnnameghamaakum Thankamaay nee vannaalo njaan thaalimaala paniyum sruthiyaay swaramaay nin snehameniyilente viralukal devaraagam nedikkum (Vasantha raavin...) Paathiraamalar viriyumpol ente mohamunarum Kovalan kili veruthe nin pereduthu parayum ariyaan nirayaan Iniyezhu janmavum enteyullile devadoothikayalle nee (Vasantha raavin...) ---------------------------------- Added by latha.nair@gmail.com on October 15, 2011 മ്…..മ്…. സഗരി ഗമ പമപ മപസ സ.. നിധമ മപപ മ..ഗരിഗ ഗമപ മഗരിസ.. വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ് വിളക്കുവെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ (വസന്ത) ഒരു നേരറിഞ്ഞു പറയാൻ… ഈ രാവു തന്നെ മതിയോ മിഴികൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ (വസന്ത) താരിളം കിളി നീയായാൽഞാൻ വർണ്ണ മേഘമാകും… മ്…. തങ്കമായ്നീ വന്നാലോ ഞാൻ താലിമാല പണിയും.. മ്…. ശ്രുതിയായ്… സ്വരമായ്.. നിൻ സ്നേഹവീണയിലെന്റെ വിരലുകൾ ദേവരാഗം നേദിക്കും…. പാതിരാമലർ വിരിയുമ്പോൾ.. എന്റെ മോഹമുണരും.. മ്…. കോവലം കിളി വെറുതെ നിൻ.. പേരെടുത്തു പറയും.. മ്…. അറിയാ..ൻ നിറയാ..ൻ ഇനിയേഴുജന്മവും എന്റെയുള്ളിലെ ദേവദൂതികയല്ലേ നീ (വസന്ത) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആക്കയ്യിലിക്കയ്യിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പ്രിയസഖി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ആദ്യമായ്
- ആലാപനം : രാജേഷ് വിജയ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- ഗോകുലത്തില്‍
- ആലാപനം : കെ എസ് ചിത്ര, വിധു പ്രതാപ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- പൂവേ ഒരു
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍, ഡോ ഫഹദ്, ഫ്രാങ്കോ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അരവിന്ദനയനാ
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍
- അസലസലായ്
- ആലാപനം : എം ജി ശ്രീകുമാർ, ബിജു നാരായണന്‍, ഫ്രാങ്കോ, ഗോപി സുന്ദര്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ഔസേപ്പച്ചന്‍