View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാമങ്ങള്‍ ചിലങ്ക ...

ചിത്രംകാര്യം കാണാനൊരു കള്ളചിരി (1986)
ഗാനരചനപന്തളം സുധാകരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on March 23, 2011

യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി
(യാമങ്ങൾ....) - 2
കിലുകിലുങ്ങനെയെത്തും കിന്നാരക്കിളിമകളേ
കരളിൽ നീ മധുപകരൂ - 2
യാമങ്ങൾ ചിലങ്കകെട്ടി
സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി

നിമിഷങ്ങൾ മൌനമാക്കി
മിഴികളും വസന്തമാക്കി
(നിമിഷങ്ങൾ...)
രതിവീണാനാദമായ് എന്നംഗുലീ
ലയലഹരിയിൽ നീയലിയൂ
(രതിവീണാ....)
(യാമങ്ങൾ....)

നിറയും പൊൻകതിരൊളിയായ്
അരമണിയിൽ കിങ്ങിണിയായ്
(നിറയും....)
അമൃതേകുവാനായ് അനുരാഗവതിയായ്
അരികിൽ നീ അണഞ്ഞാലും
(അമൃതേകുവാനായ്....)
(യാമങ്ങൾ....)


----------------------------------

Added by jayalakshmi.ravi@gmail.com on March 23, 2011

Yaamangal chilankaketti
swapnangal uduthorungi
(yaamangal....) - 2
kilukilunganeyethum kinnaarakkilimakale
karalil nee madhupakaroo - 2
yaamangal chilankaketti
swapnangal uduthorungi

nimishangal mounamaakki
mizhikalum vasanthamaakki
(nimishangal...)
rathiveenaanaadamaay ennamgulee
layalahariyil neeyaliyoo
(rathiveenaa....)
(yaamangal....)

nirayum ponkathiroliyaay
aramaniyil kinginiyaay
(nirayum....)
amruthekuvaanaay anuraagavathiyaay
arikil nee ananjaalum
(amruthekuvaanaay....)
(yaamangal....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മോക്ഷം നല്‍കൂ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കെ പി ബ്രഹ്മാനന്ദൻ   |   രചന : പന്തളം സുധാകരൻ   |   സംഗീതം : എ ടി ഉമ്മര്‍