View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aadiyil Naadangal ...

MovieAa Bheekararaathri (1986)
Movie DirectorCV Rajendran
LyricsIlanthoor Vijayakumar
MusicKannur Rajan
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Added by devi pillai on March 8, 2010
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആയിരം വര്‍ണ്ണങ്ങള്‍ ലയമായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്

ശംഖനാദം കേട്ടു പൊന്നമ്പലനടയില്‍
പ്രണവപഞ്ചാക്ഷരങ്ങള്‍ മുഴങ്ങി 
ഈറന്‍ മുടികോതി തൊഴുതുമടങ്ങും ദേവി
നിന്നെ കണികാണും ഞാന്‍


കൃഷ്ണതുളസിപൂത്തു നിന്‍ പൂമുഖനടയില്‍
കണ്ണന്റെ സ്വപ്നങ്ങളുണര്‍ന്നൂ
മണിവീണമീട്ടി സ്വരഗംഗയൊഴുക്കും
രാധേ നിന്‍ പ്രിയനാഥന്‍ ഞാന്‍


----------------------------------

Added by devi pillai on March 20, 2010
 aadiyil naadangal sruthiyaay
aadiyil naadangal sruthiyaay
aayiram varnnanagal layamaay
aadiyil naadangal sruthiyaay

shamkhanaadam kettu ponnambalanadayil
pranava panchaaksharangal muzhangi
eeran mudi kothi thozhuthumadangum devi
ninne kanikaanum njaan

krishnathulasi poothu nin poomukhanadayil
kannante swapnangalunarnnu
maniveenameetti swaragangayozhukkum
raadhe nin priya naadhan njan
വരികള്‍ ചേര്‍ത്തത്: Ralaraj

ആ ..ആ ...ആ ...ആ ...

ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ് ...

ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആയിരം വര്‍ണ്ണങ്ങള്‍ ലയമായ്
ആയിരം വര്‍ണ്ണങ്ങള്‍ ലയമായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്

ശംഖനാദം കേട്ടു പൊന്നമ്പലനടയില്‍ ...
ശംഖനാദം കേട്ടു പൊന്നമ്പലനടയില്‍ ...

ഓം ശിവായ നമഃ ഓം സ്വരായ നമഃ
ഓം ശങ്കരായ നമഃ ഓം ഹരിഹരായ നമഃ

പ്രണവപഞ്ചാക്ഷരങ്ങള്‍ മുഴങ്ങീ ...
പ്രണവപഞ്ചാക്ഷരങ്ങള്‍ മുഴങ്ങീ ...

ഈറന്‍ മുടികോതി തൊഴുതുമടങ്ങും
ദേവി നിന്നെ കണികാണും ഞാന്‍
ദേവി നിന്നെ കണികാണും ഞാന്‍
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്

കൃഷ്ണതുളസി പൂത്തു നിന്‍ പൂമുഖനടയില്‍ ...
കണ്ണന്റെ സ്വപ്നങ്ങളുണര്‍ന്നൂ
കണ്ണന്റെ സ്വപ്നങ്ങളുണര്‍ന്നൂ ...

മണിവീണമീട്ടി സ്വരഗംഗയൊഴുകും
രാധേ നിന്‍ പ്രിയനാഥന്‍ ഞാന്‍
രാധേ നിന്‍ പ്രിയനാഥന്‍ ഞാന്‍
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്
ആദിയില്‍ നാദങ്ങള്‍ ശ്രുതിയായ്


Other Songs in this movie

Chundil then
Singer : Vani Jairam, Maniraja   |   Lyrics : Ilanthoor Vijayakumar   |   Music : Kannur Rajan
Vendakka
Singer : KJ Yesudas, KS Chithra, Pattom Sadan   |   Lyrics : Ilanthoor Vijayakumar   |   Music : Kannur Rajan
Manjinthulli
Singer : KJ Yesudas, KS Chithra   |   Lyrics : Ilanthoor Vijayakumar   |   Music : Kannur Rajan