

Vendakka ...
Movie | Aa Bheekararaathri (1986) |
Movie Director | CV Rajendran |
Lyrics | Ilanthoor Vijayakumar |
Music | Kannur Rajan |
Singers | KJ Yesudas, KS Chithra, Pattom Sadan |
Lyrics
Added by devi pillai on February 13, 2011 വെണ്ടക്കാ ചേര്‍ത്തൊരു സാമ്പാറ് മത്തങ്ങാ ചേര്‍ത്തൊരു എരിശ്ശേരി പച്ചടി കിച്ചടി അവിയലു പുളിശ്ശേരി തക്കാളി ചേര്‍ത്തൊരു രസവും കൂട്ടി സദ്യ സദ്യ സദ്യ ഉണ്ണാന്‍ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി നെയ്മീന്‍ പൊരിച്ചതുണ്ടോ? കാളയെ വറുത്തതുണ്ടോ? ഈ വാര്‍ഷികം ഈ ഉത്സവം കെങ്കേമമാക്കാന്‍ ഒരുകുപ്പി കൂടി കിട്ടിയാല്‍ ഇന്നു നമുക്കു പൊടിപൊടിക്കാം ഉണ്ണിപിറന്നു പൊന്നുണ്ണിപിറന്നു ഉണ്ണിപിറന്നു പൊന്നുണ്ണിപിറന്നു പുല്‍ക്കൂട്ടിനുള്ളിലെ പുല്‍പ്പായില്‍ സമ്മാനമായ് പിറന്നു സമ്മാനമായ് പിറന്നു രാരിരാരം തങ്കം രാരിരാരം രാരിരാരോ ഭാര്യക്കും രാരിരാരോ ---------------------------------- Added by devi pillai on February 13, 2011 vendakkaa cherthoru saambaaru mathakka cherthoru erisseri pachadi kichadi aviyalu pulisseri thakkaali cherthoru resavum kootti sadya sadya sadya unnaan elichettathi ente elichettathi ente elichettathi neymeen porichathundo? kaalaye varuthathundo? ee vaarshikam ee ulsavam kenkemamaakkan oru kuppi koodi kittiyaal innu namukku podipodikkaam... unnipirannu ponnunni pirannu unnipirannu ponnunni pirannu pulkkoottinullile pulppaayil sammaanamaay pirannu sammaanamaay pirannu raariraaram thankam raariraaram raariraaro bhaaryakkum raariraaro.... |
Other Songs in this movie
- Aadiyil Naadangal
- Singer : KJ Yesudas | Lyrics : Ilanthoor Vijayakumar | Music : Kannur Rajan
- Chundil then
- Singer : Vani Jairam, Maniraja | Lyrics : Ilanthoor Vijayakumar | Music : Kannur Rajan
- Manjinthulli
- Singer : KJ Yesudas, KS Chithra | Lyrics : Ilanthoor Vijayakumar | Music : Kannur Rajan