View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാ വാ വാ എന്നു കണ്ണുകള്‍ ...

ചിത്രംഡയല്‍ 2244 (1968)
ചലച്ചിത്ര സംവിധാനംആര്‍ എം കൃഷ്ണസ്വാമി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി കെ വെങ്കിടേഷ്‌
ആലാപനംജമുനാ റാണി

വരികള്‍

Added by devi pillai on October 31, 2010
vaa vaa vaa ennu kannukal
no no no ennu chundukal
vilichidunnu vilakkidunnu
mathi bhayam ente kalithozha

manassil manmadhan kadannu
maniyaravaathil thurannu
anuraaganavagaanam paadi
madhuranrithamaadi
manam pranayathin poochoodi

vasanthamaaruthan varunnu
sugandhalepanam tharunnu
alayunna shalabhathe thedi
aduthuvannu koodi
ithaa azhakinte malarmaari




----------------------------------

Added by devi pillai on October 31, 2010
വാ വാ വാ എന്നുകണ്ണുകള്‍
നോ നോ നോ എന്നു ചുണ്ടുകള്‍
വിളിച്ചിടുന്നു വിലക്കിടുന്നു
മതി ഭയം എന്റെ കളിത്തോഴാ

മനസ്സില്‍ മന്മഥന്‍ കടന്നു
മണിയറവാതില്‍ തുറന്നു
അനുരാഗനവഗാനം പാടി
മധുരനൃത്തമാടി
മനം പ്രണയത്തിന്‍ പൂചൂടി

വസന്തമാരുതന്‍ വരുന്നു
സുഗന്ധലേപനം തരുന്നു
അലയുന്ന ശലഭത്തെ തേടി
അടുത്തുവന്നു കൂടി
ഇതാ അഴകിന്റെ മലര്‍മാരി



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദാരപ്പൂപ്പുവനത്തില്‍
ആലാപനം : ലത രാജു, രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി കെ വെങ്കിടേഷ്‌
അയ്യയ്യോ അഴകില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി കെ വെങ്കിടേഷ്‌
ജീവിത ക്ഷേത്രത്തിന്‍
ആലാപനം : എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി കെ വെങ്കിടേഷ്‌
കണ്ടാലോ സുന്ദരന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി കെ വെങ്കിടേഷ്‌