Neelakkadambukalil ...
Movie | Neelakkadambu (1985) |
Lyrics | K Jayakumar |
Music | Raveendran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Neelakkadampukalil neelakkanpeelikalil Ethapoorva chaarutha Ethapoorva neelima (Neelakkadampukalil...) Pularoliyil pon kathiroliyil kuvalaya mukulam pole (2) Kalabha kuriyode paathi virinja chiriyode Vreelaavathiyaay ekaakiniyaay poru nee nee nee (Neelakkadampukalil...) Karimizhiyil poonkavilinayil raaga paraagavumaayi (2) Ushassin sakhiyaayi swarna veyilin thukil chaarthi Premolsukayaay panineer kanamaay poru nee nee nee Neelakkadampukalil neelakkanpeelikalil Ethapoorva chaarutha Ethapoorva neelima (Neelakkadampukalil...) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2) കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ വ്രീളാവതിയായ് എകാകിനിയായ് പോരൂ നീ.. നീ.. നീ.. നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2) ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി പ്രേമോല്‍സുകയായ് പനിനീര്‍ കണമായ് പോരൂ നീ.. നീ.. നീ.. നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍ |
Other Songs in this movie
- Deepam kayyil [F]
- Singer : KS Chithra | Lyrics : K Jayakumar | Music : Raveendran
- Deepam Kayyil (D)
- Singer : KJ Yesudas, KS Chithra | Lyrics : K Jayakumar | Music : Raveendran
- Kudajaadriyil Kudi Kollum (M)
- Singer : KJ Yesudas, Chorus | Lyrics : K Jayakumar | Music : Raveendran
- Kudajaadriyil kudi kollum [F]
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Raveendran
- Neelakkurinjikal
- Singer : KS Chithra | Lyrics : K Jayakumar | Music : Raveendran