

Kudajaadriyil Kudi Kollum (M) ...
Movie | Neelakkadambu (1985) |
Lyrics | K Jayakumar |
Music | Raveendran |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai kudajaadriyil kudikollum maheshwari gunadaayini sarva shubhakaarini kaatharahridaya sarovara nirukayil udayaanguliyaaku mangala mandasmitham thooku naadaathmike... aa... mookaambike...aa... aadiparaashakthi neeye naadaathmike devi mookaambike aadiparaashakthi neeye azhalinteyiruvannu moodunna mizhikalil nirakathir neechoriyu jeevanil sooryodayam theerkku vidyaavilaasini varavarnnini shivakaameshwari janani orudukhabinduvaay maarunna jeevitham karunaamayamaakku hridayam souparnnikayaakku | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി ആ . . . . . . . . . കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി ഉം . . . . . . . . . . . . നാദാത്മികേ ആ . . . . . . . . ആ . . . . . . . . മൂകാംബികേ ആ . . . . . . . . ആ . . . . . . . . ആദി പരാശക്തി നീയേ നാദാത്മികേ ദേവി മൂകാംബികേ ആദി പരാശക്തി നീയേ അഴലിന്‍റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍ നിറകതിര്‍ നീ ചൊരിയു ജീവനില്‍ സൂര്യോദയം തീര്‍ക്കു // കുടജാദ്രിയില്‍ .. // വിദ്യാവിലാസിനി വരവര്‍ണ്ണിനി ശിവകാമേശ്വരി ജനനി (൨) ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം കരുണാമയമാക്കു ഹൃദയം സൗപര്‍ണ്ണികയാക്കു // കുടജാദ്രിയില്‍ .. .. // // കുടജാദ്രിയില്‍ .. // |
Other Songs in this movie
- Deepam kayyil [F]
- Singer : KS Chithra | Lyrics : K Jayakumar | Music : Raveendran
- Deepam Kayyil (D)
- Singer : KJ Yesudas, KS Chithra | Lyrics : K Jayakumar | Music : Raveendran
- Neelakkadambukalil
- Singer : KJ Yesudas | Lyrics : K Jayakumar | Music : Raveendran
- Kudajaadriyil kudi kollum [F]
- Singer : KS Chithra, Chorus | Lyrics : K Jayakumar | Music : Raveendran
- Neelakkurinjikal
- Singer : KS Chithra | Lyrics : K Jayakumar | Music : Raveendran