View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുകളില്ലാതെ ...

ചിത്രംലൂര്‍ദ്ദ് മാതാവ് (1983)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 17, 2010
 
കണ്ണുകളില്ലാതെ കണ്ണുനീരുള്ളവര്‍
ഞങ്ങളും സ്വപ്നങ്ങള്‍ കാണ്‍മൂ
ഭൂമിയും മാനവും പുഷ്പവും ശില്‍പ്പവും
ഞങ്ങള്‍ തന്‍ ലോകത്തില്‍ ഒന്നു പോലെ
ഞങ്ങളറിയുന്നതും ഒന്നു പോലെ

അന്ധരാണെന്നു പറഞ്ഞുകൊള്ളൂ
ഞങ്ങള്‍ടെ അന്തരംഗങ്ങള്‍ തുറന്നു നോക്കൂ
(അന്ധരാണെന്നു)
എല്ലാ ഉഷസ്സും വിരിഞ്ഞു നില്‍ക്കും
ഏകാന്ത തീരങ്ങള്‍ കണ്ടുകൊള്ളു
ഞങ്ങള്‍ക്കിരുട്ടില്ല മണ്ണിലെങ്ങും
ഞങ്ങള്‍ക്കു വേണ്ടാ വിളക്കു കയ്യില്‍

(കണ്ണുകളില്ലാതെ)

ബന്ധങ്ങള്‍ എന്തെന്നറിഞ്ഞതില്ല
ഞങ്ങള്‍ക്കു ദുഃഖങ്ങളല്ലോ അടുത്ത ബന്ധു
ഉള്ളില്‍ ചിലപ്പോള്‍ പറന്നിരിക്കും
മോഹങ്ങള്‍ കൂടെ പിരിഞ്ഞു പോയാല്‍
ഞങ്ങള്‍ തനിച്ചാണു മണ്ണിലെന്നും
ഞങ്ങളില്‍ ആശകള്‍ പായിലല്ലോ

(കണ്ണുകളില്ലാതെ)

ഓ...

----------------------------------

Added by devi pillai on June 30, 2010

kannukalillaathe kannuneerullavar
njangalum swapnangal kaanmoo
bhoomiyum maanavum pushpavum shilpavum
njangal than lokathilonnupole
njangalariyunnathumonnupole

andharaanennu paranjukollu
njangade antharangangal thurannu nokku
ellaa ushassum virinju nilkkum
ekaantha theerangal kandukollu
njangalkkiruttilla mannilengum
njangalkku venda vilakkukayyil

bandhangal enthennarinjathilla
njangalkku dukhangalallo adutha bandhu
ullil chilappol parannirikkum
mohangal koode pirinjupoyal
njangal thanichaanu mannilennum
njangalil aashakal paazhilallo

O...............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാതര്‍മുടി മേലിരുക്കും
ആലാപനം : പി മാധുരി   |   രചന :   |   സംഗീതം : ജി ദേവരാജൻ
മാതാ ദേവനായകി
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
പാരിലെ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
സന്തോഷമാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
വീണക്കമ്പിതന്‍
ആലാപനം : പി മാധുരി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
പാടാം എന്നേരവും
ആലാപനം :   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ
ഞാന്‍ കണ്ണില്ലാത്തൊരു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലതിക   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ജി ദേവരാജൻ