Olathumbil Oonjaala ...
Movie | Chunakkuttikal (1983) |
Movie Director | A Chandrasekharan |
Lyrics | Parathulli Raveendran |
Music | KP Udayabhanu |
Singers | Janakidevi |
Lyrics
Added by rajagopal on February 21, 2011 ഓലത്തുമ്പില്‍ ഊഞ്ഞാലാ ഓണപ്പക്ഷിക്ക് ഊഞ്ഞാലാ മനസ്സിന്നിറയില് ഊഞ്ഞാലാ മധുര സ്മരണയ്ക്ക് ഊഞ്ഞാലാ (ഓലത്തുമ്പില്‍ ഊഞ്ഞാലാ) പുളിമാവിന് ചോട്ടിലെ കളിപ്പുരയില്‍ ഓര്‍മ്മകള്‍ ഇന്നും കളിക്കാന്‍ പോകും (പുളിമാവിന് ചോട്ടിലെ ) വിളിച്ചെന്നു തോന്നും ഒളിച്ചെങ്ങോ മായും കളിപ്രായത്തിലെ നിമിഷങ്ങള്‍ തേന്‍ ചുരത്തും നിമിഷങ്ങള്‍ (ഓലത്തുമ്പില്‍ ഊഞ്ഞാലാ) അമ്പലക്കുളത്തിലെ കുളിപ്പുരയില്‍ സ്വപ്നങ്ങളിന്നും കുളിക്കാന്‍ പോകും (അമ്പലക്കുളത്തിലെ ) താളി തേച്ചിരിക്കുമ്പോള്‍ ഇക്കിളി കൂട്ടാനായി ഓളങ്ങള്‍ മെല്ലെ കഥ പറയും അങ്ങേ കടലിലെ കഥ പറയും (ഓലത്തുമ്പില്‍ ഊഞ്ഞാലാ) ---------------------------------- Added by Indu on February 21, 2011 Olathumpil oonjaalaa.. onappakshikku oonjaalaa.. manassinnirayil oonjaalaa.. madhura smaranaykku oonjaalaa... (olathumpil... ) pulimaavin chottile kalippurayil ormmakal innum kalikkaan pokum.. (pulimaavin.. ) vilichennu thonnum.. olichengo maayum.. kalipraayathile nimishangal.. then churathum nimishangal... (olathumpil... ) ampalakkulathile kulippurayil swapnangalinnum kulikkaan pokum.. (ampalakkulathile.. ) thaali thechirikkumpol ikkili koottaanaayi olangal melle kadha parayum.. ange kadalile kadha parayum... (olathumpil... ) |
Other Songs in this movie
- Naagaraajante
- Singer : KJ Yesudas | Lyrics : Parathulli Raveendran | Music : KP Udayabhanu
- Kingini Kettiya
- Singer : KJ Yesudas | Lyrics : Parathulli Raveendran | Music : KP Udayabhanu
- Maveli Mannante
- Singer : Janakidevi | Lyrics : Parathulli Raveendran | Music : KP Udayabhanu