View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളമുല്ല പൂവേ ...

ചിത്രംലേഡി ടീച്ചര്‍ (1982)
ചലച്ചിത്ര സംവിധാനംസിങ്കീതം ശ്രീനിവാസറാവു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംരാജന്‍ നാഗേന്ദ്ര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on February 15, 2011

ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
വിടരും നിലാവേ മധുമഞ്ജുരാവേ
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ചിറകാർന്ന പാട്ടിൽ സ്വരമാണു നമ്മൾ
കളിയാടി പ്രേമം മദിരോൽസവത്തിൽ
ഇളമാവിൻ ശാഖ കുളിർക്കാറ്റിലാടി
മൊഴിയുന്നു കാവിൽ മതികോകിലങ്ങൾ
എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും
ചൊടിയാകെയൂറും മദിരാകണങ്ങൾ
എൻ രാഗമാലാ എന്നാളും മേവും
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ആ...ആ....ആ....ആ‍.....
മദനന്റെ തോപ്പിൽ മധുമാസവേള
മധുമാസവേള ഈ രാഗധാര
എൻ മൊഴിയിൽ പാട്ടായ് ലയകേളിമേള
മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ പാടാൻ
എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ
അനുരാഗമല്ലേ പ്രിയ പ്രേമഗംഗേ
ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു
എന്നുള്ളിൽ നീളേ വിളയാടും പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
ആഹാഹാഹാ ഹാഹാ ലലാലലാല - 2
 

----------------------------------

Added by jayalakshmi.ravi@gmail.com on February 15, 2011

Ilamullappoove idanenchin poove
vidarum nilaave madhumanjuraave
ennullil neele vilayaadum poove
ilamullappoove idanenchin poove

chirakaarnna paattil swaramaanu nammal
kaliyaadi premam madirolsavathil
ilamaavin shaakha kulirkkaattilaadi
mozhiyunnu kaavil mathikokilangal
ennullil neeyum ninnullil njaanum
chodiyaakeyoorum madiraakanangal
en raagamaalaa ennaalum mevum
ennullil neele vilayaadum poove
ilamullappoove idanenchin poove

aa...aa....aa....aa....
madanante thoppil madhumaasavela
madhumaasavela ee raagadhaara
en mozhiyil paattaay layakelimela
manassinte dyovil nin padangal paadaan
en vipanchi neeyaay ee pranayaraavil
anuragamalle priya premagange
innente maaril nee mudra chaarthu
ennullil neele vilayaadum poove
ilamullappoove idanenchin poove
aahaahaahaa haahaa lalaalalaala - 2
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹദാഷാ നീ കോകില
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രാജന്‍ നാഗേന്ദ്ര
മാനസ വീണാ മധു ഗീതം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രാജന്‍ നാഗേന്ദ്ര
ദേഹമാകെ തുടിക്കുന്നേ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : രാജന്‍ നാഗേന്ദ്ര