Vaazhvemaayam ...
Movie | Premaabhishekam (1982) |
Movie Director | R Krishnamoorthy |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 വാഴ്വേ മായം ഇങ്ങു വാഴ്വേ മായം (2) തറ മീതെ കാണും ഏതും കണ്ണീരിൽ പൊങ്ങും ഓളം നിഴൽ ജാലമായ് ആരോട് ആർ വന്നത് നാം പോകുമ്പോഴും ആരോട് ആർ ചെല്ലുവാൻ (വാഴ്വേ മായം..) ആരാർക്ക് എത്ര വേഷമോ ഇങ്ങ് ആരാർക്ക് എത്ര മേടയോ ആടും വരെ കൂട്ടം വരും ആട്ടം നിന്നാൽ കൂട്ടം വിടും തായാലെ വന്നത് തീയാലെ വെന്തത് (2) നീയെന്ന പേരിതിന്നാരേകിയോ (വാഴ്വേ മായം..) പിറന്നാലും പാൽ ഊട്ടുവാൻ ഇങ്ങ് നിലച്ചാലുംപാലു ഊട്ടുവാൻ ഉണ്ടാവത് രണ്ടാളിനാൽ ഉടൽ പോവത് നാലാളിനാൽ കതിർ പോലെ വന്നത് തെരുവോടെ പോവത്(2) നീയെന്ന പേരിതിന്നാരേകിയോ (വാഴ്വേ മായം..) ജീവിതം ഒരു നാടകം അന്ത്യരംഗം നടക്കുന്നിതാ വേഷം അഴിക്കുവാൻ ചായം നീക്കുവാൻ കാലമടുക്കുകയായ് പാതകൾ പിന്നിൽ മായുന്നൂ ഒരു പ്രയാണം കഴിയുന്നിതാ തായ് കൊണ്ടു വന്നത് താരാട്ടി വച്ചത് മൃതിയായ് മാറും നേരമിതാ ---------------------------------- Added by devi pillai on November 30, 2010 vaazhve maayam ingu vaazhve maayam thara meethe kaanum ethum kanneeril pongum olam nizhal jaalamaay.. aarodu aar vannathu naam pokumbozhum aarodu aar cholluvaan aaraarkku ethra veshamo ingu aaraarkku ethra medayo? aadum vare koottam varum aattam ninnaal koottam vidum thaayaale vannathu theeyaale venthathu neeyenna perithinnaarekiyo pirannaalum paalu oottuvaan ingu nilachaalum paalu oottuvaan undaavthu randaalinaal udal povathu naalalinaal kathir pole vannathu theruvode povathu neeyenna perithinnaarekiyo jeevitham oru naadakam anthya rangam nadakkunnitha vesham azhikkuvaan chaayam neekkuvaan kaalam adukkukayaay paathakal pinnil maayunnu oru prayaanam kazhiyunnithaa thaay kondu vannathu thaaraatti vechathu mrithiyaayi maarum neram ithaa |
Other Songs in this movie
- Vandanam en vandanam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Devi sridevi
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Neelavaanacholayil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Hey raajaave
- Singer : KJ Yesudas, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran
- Mazhakkaalamegham onnu
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Premabhishekam Premathin Pattabhihekam
- Singer : P Jayachandran, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran