Neelavaanacholayil ...
Movie | Premaabhishekam (1982) |
Movie Director | R Krishnamoorthy |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Um ..ahaha... ha..... Neelavaana cholayil Neenthidunna chandrike Njan rachicha kavithakal Ninte mizhiyil kandu njaan Varaathe vanna en dhevee (Neelavaana...) Kaalidhaasan paadiya megha dhoothame Devi dhaasanaakumen raaga geethame Chodikalil thenkanam enthidum penkkili (2) Neeyillenkil njanekanaay Enthe ee mounam maathram (Neelavaana...) Njaanum neeyum naaleyaa maala chaarthidaam Vaanum bhoovum onnaay vaazhthi ninnidaam Mizhikalil kopamo virahamo dhaahamo (2) Sreedeviye en jeevane Engo nee avide njaanum (Neelavaana...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍ കണ്ടു ഞാന്‍ വരാതെ വന്ന എന്‍ ദേവീ (നീലവാന) കാളിദാസന്‍ പാടിയ മേഘദൂതമേ ദേവീദാസനാകുമെന്‍ രാഗഗീതമേ ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍കിളീ നീയില്ലെങ്കില്‍ ഞാന്‍ ഏകനായ് എന്തേ ഈ മൌനം മാത്രം (നീലവാന) ഞാനും നീയും നാളെയായ് മാല ചാര്‍ത്തിടാം വാനും ഭൂവും ഒന്നായ് വാഴ്ത്തി നിന്നിടാം മിഴികളില്‍ കോപമോ വിരഹമോ ദാഹമോ മിഴികളില്‍ കോപമോ വിരഹമോ ദാഹമോ ശ്രീദേവിയേ എന്‍ ജീവനേ എങ്ങോ നീ അവിടെ ഞാനും (നീലവാന) |
Other Songs in this movie
- Vandanam en vandanam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Vaazhvemaayam
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Gangai Amaran
- Devi sridevi
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Hey raajaave
- Singer : KJ Yesudas, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran
- Mazhakkaalamegham onnu
- Singer : KJ Yesudas, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Premabhishekam Premathin Pattabhihekam
- Singer : P Jayachandran, Kalyani Menon | Lyrics : Poovachal Khader | Music : Gangai Amaran