കറ്റക്കറ്റക്കയറിട്ടു ...
ചിത്രം | അസുരവിത്ത് (1968) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | |
സംഗീതം | കെ രാഘവന് |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Added by devi pillai on October 20, 2010 kattakkattakkayarittu kayaraalanchu madakkittu nettippattam pottittu mele vaathilkkal neyvechu jil jil jil jil........ chennu kulungi... chennukulngi kandhamaala pookkooda poove poli poove poli poove poovaayapoovokke... mm... pilleraruthu... poovaankurunthala njanumaruthu pillere poovokke vaadikkarinju nammude poovokke minnithelinju poove poli.......... thekkekkara vadakkekkara kannaanthali muttathoru thumbamulachu thumbakondambathu thoni chamachu thonithalakkaloraalumulachu aalinte pothilorunni pirannu unnikku kottaanum paadaanum parayum parakkolum thudiyum thudikkolum kandhamaala pookkooda poove poli........ ---------------------------------- Added by devi pillai on October 20, 2010 കറ്റക്കറ്റക്കയറിട്ടു കയറാലഞ്ചുമടക്കിട്ടു നെറ്റിപ്പട്ടം പൊട്ടിട്ടു മേലെ വാതില്ക്കല് നെയ്വെച്ചു ജില് ജില് ജില്..... ചെന്നുകുലുങ്ങീ ചെന്നുകുലുങ്ങീ കണ്ഠമാല പൂക്കൂട പൂവേപൊലി പൂവേപൊലി പൂവേ പൂവായപൂവൊക്കെ ...മ്... പിള്ളേരറുത്തു.. പൂവാങ്കുറുന്തല ഞാനുമറുത്തു പിള്ളേരെ പൂവൊക്കെ വാടിക്കരിഞ്ഞു നമ്മുടെ പൂവൊക്കെ മിന്നിത്തെളിഞ്ഞു പൂവേപൊലി........... തെക്കേക്കര വടക്കേക്കര കണ്ണാന്തളിമുറ്റത്തൊരു തുമ്പമുളച്ചു തുമ്പകൊണ്ടമ്പതു തോണിചമച്ചു തോണിത്തലയ്ക്കലൊരാലുമുളച്ചു ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും പാടാനും പറയും പറക്കോലും തുടിയും തുടിക്കോലും കണ്ഠമാല പൂക്കൂട... പൂവേപൊലി....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നത്തൊരു കാവുണ്ട്
- ആലാപനം : പി ലീല, സി ഒ ആന്റോ | രചന : | സംഗീതം : കെ രാഘവന്
- ഞാനിതാ തിരിച്ചെത്തീ
- ആലാപനം : പി ജയചന്ദ്രൻ, രേണുക | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- പകലവനിന്നു
- ആലാപനം : കെ രാഘവന് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- തെയ്യം തെയ്യം
- ആലാപനം : സി ഒ ആന്റോ | രചന : | സംഗീതം : കെ രാഘവന്
- കുങ്കുമമരം വെട്ടി
- ആലാപനം : പി ലീല, സി ഒ ആന്റോ | രചന : | സംഗീതം : കെ രാഘവന്
- തെയ്യം താരോ (കുന്നും മോളിലെ)
- ആലാപനം : കോറസ്, സി ഒ ആന്റോ, രേണുക | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്