Irul nirayum ...
Movie | Changaadam (1981) |
Movie Director | Jeasy |
Lyrics | AD Rajan |
Music | K Raghavan |
Singers | P Jayachandran |
Lyrics
Added by devi pillai on January 2, 2011 ഇരുള്‍ നിറയും ഇടനാഴികള്‍ ഈറനണിയും കടമിഴികള്‍ ഇടനെഞ്ചില്‍ ഇടിനാദം വേര്‍പിരിഞ്ഞ ചങ്ങാടം ദിക്കറിയാതെ ഒഴുകും ചങ്ങാടം ഇരുള്‍ നിറയും ഇടനാഴികള്‍..... മാനം നിറയെ നിറമാല താളം നുകരും സ്വപ്നങ്ങള്‍ മാറില്‍ നിറയെ തിരമാല ഓളം മറിയും പുഷ്പങ്ങള്‍ നിങ്ങള്‍ നവദമ്പതികള്‍... നവദമ്പതികള്‍.... കരളിനകം അലയാഴികള്‍ കാറ്റിലുലയും കരിയിലകള്‍ കളഭത്തില്‍ മണിനാഗം വേര്‍പിരിഞ്ഞ ചങ്ങാടം ദിക്കറിയാതെ ഒഴുകും ചങ്ങാടം രാഗം പതയും കതിര്‍മാല ഗാനം പകരും കുളിരധരം പൂക്കള്‍ വിരിയും മണിമാല നാണം ചൊരിയും മധുരതരം നിങ്ങള്‍ നവദമ്പതികള്‍.... നവദമ്പതികള്‍...... ഇരുള്‍ നിറയും ഇടനാഴികള്‍ ഈറനണിയും കടമിഴികള്‍ ഇടനെഞ്ചില്‍ ഇടിനാദം വേര്‍പിരിഞ്ഞ ചങ്ങാടം ദിക്കറിയാതെ ഒഴുകും ചങ്ങാടം ഇരുള്‍ നിറയും ഇടനാഴികള്‍..... ---------------------------------- Added by devi pillai on January 2, 2011 irul nirayum idanaazhikal eerananiyum kadamizhikal idanenchil idinaadam verpirinja changaadam dikkariyaathe ozhukum changaadam irul nirayum idanaazhikal........ maanam niraye niramaala thaalam nukarum swapnangal maaril niraye thiramaala olam mariyum pushpangal ningal navadambathikal... navadambathikal..... karalinakam alayaazhikal kaattilulayum kariyilakal kalabhathil maninaagam verpirinja changaadam dikkariyaathe ozhukum changaadam raagam pathayum kathirmaala gaanam pakarum kuliradharam pookkal viriyum manimaala naanam choriyum madhuratharam ningal navadambathikal... navadambathikal..... irulnirayum idanaazhikal eerananiyum kadamizhikal idanenchil idinaadam verpirinja changaadam dikkariyaathe ozhukum changaadam irulnirayum........ |
Other Songs in this movie
- Pullippattu
- Singer : K Raghavan, Chorus, Kanakambaran | Lyrics : AD Rajan | Music : K Raghavan
- Makara maasa
- Singer : P Jayachandran, Vani Jairam | Lyrics : AD Rajan | Music : K Raghavan
- Mohangal
- Singer : KJ Yesudas | Lyrics : AD Rajan | Music : K Raghavan