View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൊല്ലു ചൊല്ലു തുമ്പി ...

ചിത്രംമമത (1979)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010

ചൊല്ലു ചൊല്ലു തുമ്പി
ചൊല്ലു ചെല്ലത്തുമ്പീ നല്ലോണത്തുമ്പീ
ഓ നല്ലോലത്തുമ്പീ
കണ്ടുവോ നീ
കണ്ടുവോ നീയെൻ കണ്ണനെ
(ചൊല്ലു..)

ഇല്ലിക്കാട്ടിൽ മൂളുന്നു
കണ്ണനാണോ
കാറ്റിൽ മൂളുന്നു
കണ്ണനാണോ
എൻ മനസ്സിൽ പൊൻ കടമ്പോ (2)
പിന്നെയും പൂക്കൾ ചൂടുന്നു
(ചൊല്ലു...)

ഇന്നെൻ കണ്ണീർപ്പൂമാല
കാഴ്ച വെയ്ക്കാം
കണ്ണീർപ്പൂമാല കാഴ്ച വെയ്ക്കാം
കൺ കുളിരെ കണ്ടു നിൽക്കെ (2)
കണ്ണടഞ്ഞെങ്കിലെൻ കണ്ണാ
(ചൊല്ലു...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 12, 2010

Chollu chollu thumpee
chollu chellathumpee nallonathumpee
Oh..nallolathumpee
kanduvo nee
kanduvo neeyen kannane
(Chollu...)

Illikkaattil moolunnu
kannanaano
kaattil moolunnu
kannanaano
en manassil pon kadampo (2)
pinneyum pookkal choodunnu
(Chollu...)

Innen kanneerppoomaala
kaazhcha vekkaam
kanneerppoomaala kaazhcha veykkaam
kan kulire kandu nilkke(2)
kannadanjenkilen kannaa
(Chollu..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറുക്കാതെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
പൂക്കളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
എതോ കിനാവിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌