View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അവന്റെ വസ്ത്രം നീലപ്രകാശം ...

ചിത്രംനിന്റെ രാജ്യം വരണം (1976)
ചലച്ചിത്ര സംവിധാനംദേവസ്യ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഭാസ്കര്‍ ഛന്ദവര്‍ക്കര്‍
ആലാപനംകോറസ്‌, കെ പി ചന്ദ്രമോഹൻ

വരികള്‍

Added by samshayalu on November 2, 2009
 Avante vasthram neelaprakasam
avante yavanika neelaakasham
ente maname vaazhthyka nee
yahovaye..yahovaye!
aamen ...aamen..aamen...!

meghangal avante therukal
medukal avante methiyadikal
kaattukalavante doothanmaar
karale vaazthuka yahovaye!

peeditharkkavane nyaadhipan
theduvorkkavane vazhivelicham
kaarunyamavanam kadalalle
kanne kaanuka yahovaye!
aamen ...aamen..aamen...!
aamen ...aamen..aamen...!

----------------------------------

Added by devi pillai on November 15, 2009
 അവന്റെ വസ്ത്രം നീലപ്രകാശം
അവന്റെ യവനിക നീലാകാശം
എന്റെ മനമെ വാഴ്ത്തുക നീ
യഹോവയെ യഹോവയെ
ആമേന്‍... ആമേന്‍........

മേഘങ്ങള്‍ അവന്റെ തേരുകള്‍
മേടുകള്‍ അവന്റെ മെതിയടികള്‍
കാറ്റുകളവന്റെ ദൂതന്മാര്‍
കരളേ വാഴ്ത്തുക യഹോവയേ......

പീഢിതര്‍ക്കവനേ ന്യായാധിപന്‍
തേടുവോര്‍ക്കവനേ വഴിവെളിച്ചം
കാരുണ്യമവനാം കടലല്ലേ
കണ്ണേ കാണുക യഹോവയേ
ആമേന്‍.... ആമേന്‍.... ആമേന്‍.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരഞ്ഞുകയറിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍
ദന്ത ഗോപുര
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍
ചിത്രമണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഭാസ്കര്‍ ഛന്ദവര്‍ക്കര്‍