Panchavankaattile [Fast] ...
Movie | Randilonnu (1978) |
Movie Director | AS Prakasam |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | S Janaki, MS Viswanathan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010 പഞ്ചവൻ കാട്ടിലെ തമ്പുരാനേ പച്ചിലക്കുടിലിലെ തമ്പുരാനേ വെള്ളിമലത്താഴ്വരയിൽ അല്ലിപ്പൂന്തേനിനു പോകും നിൻ കൂടെ കൂട്ടിനു ഞാനും വന്നോട്ടേ ?? (പഞ്ചവൻ കാട്ടിലെ...) വെള്ളാരം കുന്നിലെ തമ്പുരാട്ടീ വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ വെള്ളിമലത്താഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ ?? കല്ലും മുള്ളും കാലിൽ കൊള്ളുകേല എനി കൈപിടിക്കാൻ നീയില്ലെ എനിക്കു മുൻപേ കാട്ടു ജന്തുക്കളോടി അടുത്താലോ കാറ്റത്തും വെയിലത്തും തളർന്നാലോ കൂട്ടിനു നീയെന്റെ കൂടെയുള്ളപ്പോൾ ഏതു കൂറ്റനേമടിയനു പേടിയില്ല കൂറ്റനേ അടിയനു പേടിയില്ല പഞ്ചവൻ കാട്ടിലെ തമ്പുരാനേ പച്ചിലക്കുടിലിലെ തമ്പുരാനേ വെള്ളിമലത്താഴ്വരയിൽ എൻ കൂടെ കൂട്ടിനു വന്നാൽ നിൻ കാലിൽ കല്ലും മുള്ളും പതിച്ചാലോ ?? തേനും തിനയും എന്നിൽ ഉള്ളപ്പോളെന്തേ വേറൊരു വനം തേടി പോകുന്നു നീ ഈ നറും തേനാർക്കും വിൽക്കാനല്ല ഹൃദയത്തിൽ നിത്യ വിരുന്നേകാനല്ലോ വെള്ളാരം കുന്നിലെ തമ്പുരാട്ടീ വെള്ളോട്ടുവളയിട്ട തമ്പുരാട്ടീ വെള്ളിമലത്താഴ്വരയിൽ അല്ലിപ്പൂന്തേനിനു പോകും നിൻ കൂടെ കൂട്ടിനു ഞാനും വന്നോട്ടേ ?? ---------------------------------- Added by jayalakshmi.ravi@gmail.com on October 19, 2011 Panchavankaattile thamburaane pachilakkudilile thamburaane vellimalathaazhvarayil allippoontheninu pokum nin koode koottinu njaanum vannotte ? vellaaramkunnile thamburaattee vellottuvalayitta thamburaattee vellimalathaazhvarayil en koode koottinu vannaal nin kaalil kallum mullum pathichaalo? kallum mullum kaalil kollukela ini kaipidikkaan neeyille eniykku munpe kaattujanthukkalodi aduthaalo kaattathum veyilathum thalarnnaalo koottinu neeyente koodyullappolethu koottanumadiyanu pediyilla koottane adiyanu pediyilla panchavankaattile thamburaane pachilakkudilile thamburaane vellimalathaazhvarayil en koode koottinu vannaal nin kaalil kallum mullum pathichaalo? thenum thinayum ennil ullappolenthe veroru vanam thedi pokunnu nee ? ee narumthenaarkkum vilkkaanalla hrudayathil nithyavirunnekaanallo vellaaramkunnile thamburaattee vellottuvalayitta thamburaattee vellimalathaazhvarayil allippoontheninu pokum nin koode koottinu njaanum vannotte ? |
Other Songs in this movie
- Karanam Thettiyal
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Thaarake Rajatha Thaarake
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Panchavankaattile
- Singer : S Janaki, MS Viswanathan | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Love Me Like
- Singer : P Jayachandran, LR Anjali | Lyrics : Mankombu Gopalakrishnan | Music : MS Viswanathan