Love Me Like ...
Movie | Randilonnu (1978) |
Movie Director | AS Prakasam |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | P Jayachandran, LR Anjali |
Lyrics
Added by jayalakshmi.ravi@gmail.com on October 19, 2011 ലൌ മീ ലൈക് ഐ ലൌ യു ലൌ മീ ലൈക് ഐ ലൌ യു വിണ്ണിൽ മേഘമിഥുനം തമ്മിലൊന്നായ് ചേർന്ന നേരം നെഞ്ചിൽ കഞ്ജബാണൻ മഞ്ജുമഞ്ചം തീർത്ത നേരം (വിണ്ണിൽ......) നിന്നിൽ രാഗഭാവം എന്നിൽ രാഗഭാവം ആ ആ ആ ആ ആ ആഹാ - 2 എന്തിനിങ്ങനെയൊരു നാണം ? എന്തിനിങ്ങനെയൊരു തിടുക്കം? വാ അടുത്ത് നില്ക്കൂ ങ്ഹും വേണ്ട ഇപ്പോൾ വേണ്ട കണ്ണിൽ ഒളികണ്ണാൽ നീ പെയ്യും കള്ളനാണം ആഹ ഹാഹാ ഉംഹുംഹും ഉംഹുംഹും സ്വപ്നം കാണും പ്രായം നീ നൽകും പൂമരന്ദം ഉള്ളിൽ തൂമ തീർക്കും എന്നിൽ വർണ്ണജാലം എങ്ങും പുളകമേളം വിണ്ണിൽ മേഘമിഥുനം തമ്മിലൊന്നായ് ചേർന്ന നേരം നെഞ്ചിൽ കഞ്ജബാണൻ മഞ്ജുമഞ്ചം തീർത്ത നേരം ആ ആ ആ ആ ആ ആഹാ - 2 ശ്ശ് വന്നേ ഒരു രഹസ്യം പറയാം ശ്ശോ വേണ്ട എനിയ്ക്കു പേടിയാ എനിയ്ക്കിനി ദേഷ്യം വരും ങ ശ് ഉം വല്ലവരും കാണും മെയ്യിൽ നിൻ മെയ്യിൽ നിൻ ഗന്ധം ഏറ്റുവാങ്ങാൻ ആഹ ഹാഹാ ഉംഹുംഹും ഉംഹുംഹും മെയ്യിൽ നിൻ മെയ്യിൽ നിൻ ഗന്ധം ഏറ്റുവാങ്ങാൻ ചുണ്ടിൽ നിൻ ചുണ്ടിൽ തേൻകിണ്ണം ഏറ്റുവാൻ ഉള്ളിൽ പ്രേമതാപം എന്നിൽ ആത്മതാപം എന്നും കാമമോഹം ലൌ മീ ലൈക് ഐ ലൌ യു ലൌ മീ ലൈക് ഐ ടെൽ യു വിണ്ണിൽ മേഘമിഥുനം തമ്മിലൊന്നായ് ചേർന്ന നേരം നെഞ്ചിൽ കഞ്ജബാണൻ മഞ്ജുമഞ്ചം തീർത്ത നേരം.... ---------------------------------- Added by jayalakshmi.ravi@gmail.com on October 19, 2011 Love me like I love you love me like I love you vinnil meghamidhunam thammilonnaay chernna neram nenchil kanchabaanan manjumancham theertha neram (vinnil......) ninnil raagabhaavam ennil raagabhaavam aa aa aa aa aa aahaa - 2 enthininganeyoru naanam ? enthininganeyoru thidukkam? vaa aduthu nilkkoo nghum venda ippol venda kannil olikannaal nee peyyum kallanaanam aahahaahaa umhumhum umhumhum swapnam kaanum praayam nee nalkum poomarantham ullil thooma theerkkum ennil varnnajaalam engum pulakamelam vinnil meghamidhunam thammilonnaay chernna neram nenchil kanchabaanan manjumancham theertha neram aa aa aa aa aa aahaa - 2 sh vanne oru rahasyam parayaam sho venda eniykku pediya eniykkini deshyam varum nga sh um vallavarum kaanum meyyil nin meyyil nin gandham ettuvaangaan aahahaahaa umhumhum umhumhum meyyil nin meyyil nin gandham ettuvaangaan chundil nin chundil thenkinnam ettuvaan ullil premathaapam ennil aathmathaapam ennum kaamamoham love me like I love you love me like I tell you vinnil meghamidhunam thammilonnaay chernna neram nenchil kanchabaanan manjumancham theertha neram..... |
Other Songs in this movie
- Karanam Thettiyal
- Singer : Jolly Abraham | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Thaarake Rajatha Thaarake
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Panchavankaattile
- Singer : S Janaki, MS Viswanathan | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Panchavankaattile [Fast]
- Singer : S Janaki, MS Viswanathan | Lyrics : Mankombu Gopalakrishnan | Music : MS Viswanathan