View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിനാവിന്‍ കിളികളേ ...

ചിത്രംകൊച്ചിരാജാവ് (2005)
ചലച്ചിത്ര സംവിധാനംജോണി ആൻ‌റണി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംമഞ്ജരി, കാര്‍ത്തിക്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010
corrected by itzme.firu@gmail.com


കിനാവിൻ കിളികളേ നിലാവിൻ വളകളേ
താരാട്ടാൻ തംബുരു മീട്ടാൻ വന്നാലും മൊഴികളേ
ചില്ലാമ്പൽ ചിറകുമായ് കുന്നോളം കുളിരുമായ്
ചേക്കേറാൻ ചന്ദനക്കൂട്ടിൽ വന്നാലും വാർതിങ്കളേ
(കിനാവിൻ..)

നിന്നേക്കണ്ടതു തൊട്ടെന്നുള്ളിലൊരീണം നല്ലീണം
മെല്ലെ മിന്നിയ ദീപംപോലതിൻ നാളം വെൺനാളം
കേൾക്കാത്തൊരു പാട്ടിൻ മധുരം മായാത്തൊരു മഞ്ഞിൻ കുളിര്
ഈറൻമഴ വീഴും സന്ധ്യയിലാരോ ശ്രുതിമീട്ടും
പഞ്ചമ രാഗാഞ്ജലി കേൾക്കുന്നതുപോലെ
ഒരുവട്ടംകൂടി പലവട്ടംകൂടി അറിയാത്തൊരു പൂവിൽ ചാഞ്ചാടാം
(കിനാവിൻ..)

മെല്ലെ മുല്ലകൾ മുറ്റത്തിന്നലെ രാവിൽ പൂമുടി
എല്ലാ മോഹവുമൊന്നായ് പൂത്തതുപോലെ നീ പോലെ
ആരാണതിലീണം പെയ്തത് ചൂടാത്തൊരു ചെണ്ടായ് നിന്നത്
ഓടക്കുഴലൂതും കാറ്റിനു കാവൽ വരിവണ്ടായ് വന്നത്
ഈ മൗനം നീലാംബരിയല്ലേ
ഒരുവട്ടംകൂടി പലവട്ടംകൂടി വിരിയാനൊരു പൂവിൽ ചാഞ്ചാടാം
(കിനാവിൻ..)

Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010

Kinaavin kilikale nilaavin valakale
thaaraattaan thamburu meettaan vannaalum mozhikale
chillaampal chirakumaay kunnolam kulirumaay
chekkeraan chandanakkoottil vannaalum vaarthinkale
(Kinaavin...)

Ninne kandathu thottennulliloreenam nalleenam
Melle minniya deepam polathin naalam ven naalam
Kelkkaathoru paattin madhuram maayaathoru manjin kuliru
eeranmazha veezhum sandhyayilaaro sruthi meettum
panchama raagaanjali kelkkunnathu pole
oruvattam koodi palavattam koodi ariyaathoru poovil chaanchaadaam
(Kinaavin...)

Melle mullakal muttathinnale raavil poomoodi
ellaa mohavumonnaay poothathu pole nee pole
aaraanathileenam peythathu choodaathoru chendaay vannathu
odakkuzhaloothum kaattinu kaval varivandaay vannathu
ee mounam neelaambariyalle
oruvattam koodi palavattam koodi viriyaanoru poovil chaanchaadaam
(Kinaavin...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂന്നുചക്രവണ്ടി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വിരല്‍ തൊട്ടു വിളിച്ചാല്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മുന്തിരിപ്പാടം
ആലാപനം : സുജാത മോഹന്‍, ഉദിത് നാരായൺ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
സൂര്യന്‍ നീയാണ്ടാ
ആലാപനം : കെ ജെ യേശുദാസ്, കല്യാണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
തങ്കക്കുട്ട
ആലാപനം : സുജാത മോഹന്‍, അനൂപ് ശങ്കര്‍   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : വിദ്യാസാഗര്‍
മുറ്റത്തെ മുല്ലപ്പെണ്ണിനു (filler song)
ആലാപനം : രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
കണ്ണു തുറക്കണം
ആലാപനം :   |   രചന :   |   സംഗീതം : വിദ്യാസാഗര്‍