

Omal Kanmani (Naran) ...
Movie | Naran (2005) |
Movie Director | Joshiy |
Lyrics | Kaithapram |
Music | Deepak Dev |
Singers | KS Chithra, Vineeth Sreenivasan |
Lyrics
Lyrics submitted by: Jija Subramanian Omal kanmani ithile vaa Kanavin thirakalil ozhuki vaa naadin naayakanaakkuvaan en omane unaru nee Ammappuzhayude paithalaay Annozhuki kittiya karnnanaay Naadinu muzhuvan swanthamaay En jeevane valaru nee Kudil meyuvaan mukilukal Athil maarivil chuvarukal Ninakkoru kudam kulirumaay Puthumazhamani mazha varavaay Ohoho oh..naran oho.. njanoru naran Puthujanmam nediya naran oho naran njaanoru naran (Oho....) Irulin kottayil oru naran pakalin thirayil oru naran pulari chirakulla paravayaay nirasooryanaayoru naran (Oho...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഓമല്‍ കണ്മണി ഇതിലെ വാ കനവിന്‍ തിരകളില്‍ ഒഴുകി വാ നാടിന്‍ നായകനാകുവാന്‍ എന്‍ ഓമനേ ഉണര് നീ അമ്മപ്പുഴയുടെ പൈതലായ് അന്നൊഴുകി കിട്ടിയ കര്‍ണ്ണനായ് നാടിനു മുഴുവന്‍ സ്വന്തമായ് എന്‍ ജീവനേ വളര് നീ കുടിൽ മേയുവാന്‍ മുകിലുകള്‍ അതില്‍ മാരിവില്‍ ചുവരുകള്‍ നിനക്കൊരു കുടം കുളിരുമായ് പുതുമഴമണി മഴവരവായ് ഓഹോഹോ ഓ നരന്‍ ഓഹോ ഞാനൊരു നരന്‍ പുതു ജന്മം നേടിയ നരന്‍ ഓഹോ നരന്‍ ഞാനൊരു നരന്‍ (ഓഹോ..) ഇരുളിന്‍ കോട്ടയില്‍ ഒരു നരന്‍ പകലിന്‍ തിരയില്‍ ഒരു നരന്‍ പുലരിചിറകുള്ള പറവയായ് നിറസൂര്യനായൊരു നരന്‍ (ഓഹോ..) |
Other Songs in this movie
- Minnedi Minnedi
- Singer : KS Chithra | Lyrics : Kaithapram | Music : Deepak Dev
- Thumbikkinnaaram
- Singer : KJ Yesudas, Gayathri Asokan | Lyrics : Kaithapram | Music : Deepak Dev
- Vel murukaa
- Singer : MG Sreekumar | Lyrics : Kaithapram | Music : Deepak Dev
- Ponnaaryan
- Singer : KJ Yesudas | Lyrics : Kaithapram | Music : Deepak Dev
- Velmuruka [Remix]
- Singer : MG Sreekumar | Lyrics : Kaithapram | Music : Deepak Dev
- Thumbikkinnaaram [Unplugged]
- Singer : KJ Yesudas, Gayathri Asokan | Lyrics : Kaithapram | Music : Deepak Dev