

Vel murukaa ...
Movie | Naran (2005) |
Movie Director | Joshiy |
Lyrics | Kaithapram |
Music | Deepak Dev |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 2, 2010 വേൽമുരുകാ ഹരോ ഹരാ വേലായുധാ ഹരോ ഹരാ ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര് കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ് (2) (ശൂരംപടയുടെ...) ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ തിരുവന്നൂരിൽ വടിവേലൻ വന്നു ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ സേനാപതിയായ് തിരുമുരുകൻ വന്നു പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ തേരും തിറയുമുണ്ടേ ഹോയ് മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം തെയ്യത്തിൻ ലഹരിയുണ്ടേ വെട്ട്രിവേൽമുരുകാ മുരുകാ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ് (2) മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ അറുപട വീട് ഇതു തിരുമലമേട് ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം വീരാളി കോലംചുറ്റി കോമരമുണ്ടേ വാളും പരിചയുണ്ടേ മൂക്കില നാക്കില ആരുവിളക്ക് ശീലത്തിൻ ചിലമ്പുമുണ്ടേ തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ് (ശൂരംപടയുടെ..) Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010 Velmurukaa haro hara velaayudha haro hara shoorampadayude chempada kotti kolam thullum thaalam veeranpadayude ponmudiyetti kottikkerum thaalam ithu mullankolli kunninmele kaavadiyenthum melam innakkareyullavan ikkare ethum thakkidi thakilidi melam ithu maamala mele sooryanudikkum pulari kathirin vellitheru kaadum malayum puzhayum kadannu keri varunnoru vellitheraane Velmurukaa haro hara ho velaayudha haro hara hoy (2) (shoorampadayude...) Ee thaarakaasurane vadivelil korkkaanallo thiruvannooril vadivelan vannu ee shoorapadmante shouryamadakkaanallo senaapaathiyaay thirumurukan vannu padiyaarum keri chennaal ampalamunde therum thirayumunde hoy mudi vettaan mudiyil chaarthum moothorkkellaam theyyathin lahariyunde vetri velmurukaa murukaa velmurukaa haro haraa ho velaayudhaa haro haraa hoy (2) Muniyaandi pandaarangal muttathethaaraayallo arupada veedu ithu thirumala veedu iniyagnikkaavadiyaadaan ee kanalil naazhiyorukkande Kooppada koottan ini kottada vettam veeraali kolam chutti komaramunde vaalum parichayumunde Mookkila naakkila aaruvilakku sheelathin chilampumunde Thanchi konchedee konchedee kurumpee velmurukaa haro haraa ho velaayudhaa haro haraa hoy (2) |
Other Songs in this movie
- Minnedi Minnedi
- Singer : KS Chithra | Lyrics : Kaithapram | Music : Deepak Dev
- Thumbikkinnaaram
- Singer : KJ Yesudas, Gayathri Asokan | Lyrics : Kaithapram | Music : Deepak Dev
- Omal Kanmani (Naran)
- Singer : KS Chithra, Vineeth Sreenivasan | Lyrics : Kaithapram | Music : Deepak Dev
- Ponnaaryan
- Singer : KJ Yesudas | Lyrics : Kaithapram | Music : Deepak Dev
- Velmuruka [Remix]
- Singer : MG Sreekumar | Lyrics : Kaithapram | Music : Deepak Dev
- Thumbikkinnaaram [Unplugged]
- Singer : KJ Yesudas, Gayathri Asokan | Lyrics : Kaithapram | Music : Deepak Dev