View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pachappanamthathe ...

MovieNottam (2006)
Movie DirectorShashi Paravoor
LyricsPonkunnam Damodaran
MusicM Jayachandran
SingersKJ Yesudas
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Jija Subramanian

pacha panam thathe
punnaara poomuthe
aahaa..aa....aaa...aaa
pacha panam thathe punnaara poomuthe
punnellin poonkarale
(pacha panam thathe...)

uchaykk neeyente kochu vaazhathoppil
onnu vaa ponnazhake
pacha panam thathe punnaara poomuthe
punnellin poonkarale
nee onnu vaa ponnazhake

theyyannam theyannam paadunna paadath
neeyonnu paadazhake
koyyunna koytharivaalinu
kikkili peyyunna paatt paad
(pacha panam thathe...)

aaha...aahaa...
aahaa.aa...ahaa...ahaa...haa
neelacha maanam vithaanichu minniyaa
ninnilam chunadaale
ponnin kathirkkula kothiyeduthu nee
pongi parannaalo
akkaanum maamala vetti vayalaakki
aariyan vitherinje
akaaryam ninte omana pattinte eenamanen kiliye

pacha panam thathe..hoi..
pacha panam thathe punnaara poomuthe
punnellin poonkarale
uchaykk neeyente kochu vaazhathoppil
onnu vaa ponnazhake
ahaa.ahaaa.ahaha....ahaa
nee pattonnu paadazhake
വരികള്‍ ചേര്‍ത്തത്: Ralaraj

പച്ചപ്പനംതത്തേ.......പുന്നാരപ്പൂമുത്തേ
ആഹാ അ അ അ അ അ ആഹാ
അ അ അ അ അഹാ...

പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ
പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ ..
പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ
നീ ഒന്നു വാ പൊന്നഴകേ ...

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ..
കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി പെയ്യുന്ന പാട്ടു പാട്
പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ പുന്നെല്ലിന്‍ പൂങ്കരളേ
ആഹാഹാ ആഹഹഹാ ...


ആഹാഹാ അഹഹഹാ ...
നീലച്ച മാനം വിതാനിച്ചു മിന്നിയാ നിന്നിളം ചുണ്ടാലേ
പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു നീ പൊങ്ങിപ്പറന്നാലോ
അക്കാണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞേ
അക്കാരിയം നിന്റെ ഓമന പാട്ടിന്റെ ഈണമാണെന്‍ കിളിയേ ...
(പച്ചപ്പനംതത്തേ..)


Other Songs in this movie

Melle
Singer : M Jayachandran   |   Lyrics : Kaithapram   |   Music : M Jayachandran
Mayangippoyi
Singer : KS Chithra   |   Lyrics : Kaithapram   |   Music : M Jayachandran
Mayangippoyi [M]
Singer : KK Nishad   |   Lyrics : Kaithapram   |   Music : M Jayachandran
Pachappanamthathe [F]
Singer : Sujatha Mohan   |   Lyrics : Ponkunnam Damodaran   |   Music : M Jayachandran