Mayangippoyi ...
Movie | Nottam (2006) |
Movie Director | Shashi Paravoor |
Lyrics | Kaithapram |
Music | M Jayachandran |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by devi pillai on October 26, 2008 മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി രാവിന്‍ പിന്‍നിലാമഴയില്‍ മയങ്ങിപ്പോയി മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി കളിയണിയറയില്‍ ഞാന്‍ മയങ്ങിപ്പോയി നീവരുമ്പോള്‍ നിന്‍ വിരല്‍തൊടുമ്പോള്‍ അഴകിന്‍ മിഴാവായ് തുളുമ്പിപ്പോയി (മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി ) എന്തേ നീയെന്തേ മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി? പൊന്നേ ഇന്നെന്നേ എന്തുനല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി? മുകരാനോ പുണരാനോ വെറുതേ വെറുതേ തഴുകാനൊ? (മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി ) ഗമപസാ സരിനീ ധപ നീ... പധമാഗ സമാഗപാ.... ജന്മം ഈ ജന്മം അത്രമേല്‍ നിന്നോടടുത്തു പോയ് ഞാന്‍ ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍ നിന്നോടിണങ്ങിപ്പോയ് ഞാന്‍ അറിയാതേ അറിയാതേ അത്രമേല്‍ പ്രണയാതുരമായ് മോഹം (മയങ്ങിപ്പോയി ഞാന്‍.....) Added by devi pillai on October 26, 2008 mayangi poyi njaan mayangi poyi raavin pin nilaa mazhayil mayangi poyi mayangi poyi njaan mayangi poyi kaliyaniyarayil njaan mayangi poyi nee varumbol nin viral thodumbol njaan azhakin mizhaavaayi thulumbi poyi (mayangi poyi) enthe neeyenthe mayangumpol enne vilichunarthi ponne innenne enthu nalkaan nenjil cherthu nirthi mukaaraano punaraano veruthe veruthe thazhukaanaano (mayangi poyi) GA MA PA SA SA RI NI DHA PA NI PA DHA MA GA SA MA GA PA janmam ee janmam athramel ninnodaduthu poyi njaan ullil ennullil athramel ninnodinangi poyi njaan ariyaathe ariyaathe athramel pranayaathuramaayi moham (mayangi poyi) |
Other Songs in this movie
- Pachappanamthathe
- Singer : KJ Yesudas | Lyrics : Ponkunnam Damodaran | Music : M Jayachandran
- Melle
- Singer : M Jayachandran | Lyrics : Kaithapram | Music : M Jayachandran
- Mayangippoyi [M]
- Singer : KK Nishad | Lyrics : Kaithapram | Music : M Jayachandran
- Pachappanamthathe [F]
- Singer : Sujatha Mohan | Lyrics : Ponkunnam Damodaran | Music : M Jayachandran