View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണീരുമായ്‌ ...

ചിത്രംപോലീസ്‌ (2005)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനജോഫി തരകന്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by Kalyani on September 23, 2010
കണ്ണീരുമായി കരിഞ്ഞുവീഴുന്നുവോ
കുരുന്നിളം പൂഞ്ചില്ലയിൽ
ഒരു കുഞ്ഞുമോഹം
സ്നേഹാർദ്രമായി വിതുമ്പിനിൽക്കുന്നുവോ
തരളമായ് പൊന്നോർമ്മ തൻ
തളിർത്തേൻ വസന്തം
കണ്ണീരുമായി....

ഓരോ വിഷാദങ്ങൾ ഉള്ളിൽ
ആരും കാണാതെ വിങ്ങുന്ന നേരം
ഏകാന്തമൌനങ്ങൾ നെഞ്ചിൽ മൂളി
പാടാതെ പാടുന്ന പാട്ടിൽ

ആരോ തലോടുന്നൊരീണം..
ഈ അഭിശാപമാളുന്ന ജന്മം (2)
ഓഹോ..ആഹാ ആഹാ ആ‍...
(..കണ്ണീരുമായി....)

ദൂരെ നിലാവിന്റെ കവിളിൽ
മിന്നിത്തെളിയുന്ന മിഴിനീരു പോലെ
മിന്നാതെ മിന്നുന്നു നോവായ്
താനേ തെന്നുന്ന പൂത്താരകങ്ങൾ

ഏതേതു തീരങ്ങളാണോ
ഈ അഴലിന്റെ ജലയാത്ര തീരാൻ.. (2)
ഓഹോ..ആഹാ ആഹാ ആ‍...
(..കണ്ണീരുമായി....) 

Added by Kalyani on September 23, 2010
kanneerumaayi karinju veezhunnuvo
kurunnilam poonchillayil
oru kunju moham
snehaardramaayi vithumbi nilkunnuvo
tharalamaay ponnormmathan....
thalir then vasantham..
kanneerumaayi......

oro vishaadangal ullil
aarum kaanaathe vingunna neram
ekaantha maunangal nenchil mooli
paadaathe paadunna paattil

aaro thalodunnoreenam
ee abhishaapamaalunna janmam (2)
oho..ahaaa...ahaaaa...aaaaa.....
(kanneerumaayi)

doore nilaavinte kavilil
minni theliyunna mizhineeru pole
minnathe minnunna novaayi
thaane thennunnu poothaarakangal
ethethu theerangalaano
ee azhalinte jalayaathra theeraan.. (2)
oho..ahaaa...ahaaaa...aaaaa.....
(kanneerumaayi) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാവില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍
കാണാ കണ്ണില്‍ [വയലിന്‍]
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു മണ്‍‌വിളക്ക്
ആലാപനം : കെ എസ്‌ ചിത്ര, ബാലു, ഫ്രാങ്കോ   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ഞു വീണു
ആലാപനം : സുജാത മോഹന്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍
നിന്‍ നിഴലായ്‌ (f)
ആലാപനം : അനൂപ് ശങ്കര്‍   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍
കാണാക്കണ്ണിൽ കാണും
ആലാപനം : ഫ്രാങ്കോ, രഞ്ജിത് ഗോവിന്ദ്   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍
നിന്‍ നിഴലായ്‌ (f)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജോഫി തരകന്‍   |   സംഗീതം : ഔസേപ്പച്ചന്‍