Oru Chiri Kandaal ...
Movie | Ponmudippuzhayorathu (2005) |
Movie Director | Johnson Esthappan |
Lyrics | Gireesh Puthenchery |
Music | Ilayaraja |
Singers | Manjari, Vijay Yesudas |
Lyrics
Lyrics submitted by: Jija Subramanian oru chiri kandaal kani kandaal athu mathi oru vili kettaal mozhi kettaal athu mathi aniyaara pandhalinullil arimaavin kolamidaam thiruthevi kovilinullil thirayatta kummiyidaam ee kunjaam kili koovunnathu kuyilinariyumo (oru chiri kandaal...) poovalan kozhi oru poonchaathan kozhi chirakaatti koovenam pularan neram hoy kunnumelaadum cherukunnin manichooryan ulayoothi kaachenam uruliyil enna paralukal pulayana puzhayude neettil neeraadum neram kunukune pozhiyana mazhayude paatil koothaadum neram kaate vannu konchumo kanavil kanda kaariyam (oru chiri kandaal...) kandilla kandaal kadhayentho ethaano kothi konden maaroram maina chilakkunnu thottilla thottal viral polli viyarthaalo kuruvali kaate nee kurukiyunarthiyile ambili mamanudikkanoranthiyilaakasham pole ente kinavineyummayil moodana panjaara praave kaathil vannu chollumo kanavil kanda kaariyam (oru chiri kandaal...) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ.. (ഒരു ചിരി കണ്ടാൽ...) പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ് കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം (ഒരു ചിരി കണ്ടാൽ) കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം.. (ഒരു ചിരികണ്ടാൽ) |
Other Songs in this movie
- Maankutti Mainakkutti
- Singer : Manjari, Ilayaraja, Asha Menon, Vidhu Prathap | Lyrics : Gireesh Puthenchery | Music : Ilayaraja
- Naadaswaram ketto
- Singer : Asha Menon, Bhavatharani | Lyrics : Gireesh Puthenchery | Music : Ilayaraja
- Ammayenna vaakku
- Singer : Ranjini Jose | Lyrics : Gireesh Puthenchery | Music : Ilayaraja
- Vazhimaaroo vazhimaaroo
- Singer : Manjari, Asha Menon, Vidhu Prathap, Vijay Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja
- Pandathe Naattinpuram
- Singer : Ilayaraja | Lyrics : Gireesh Puthenchery | Music : Ilayaraja
- Ammayenna Vaakku (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Ilayaraja