View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ചിരി കണ്ടാല്‍ ...

ചിത്രംപൊന്മുടിപ്പുഴയോരത്ത്‌ (2005)
ചലച്ചിത്ര സംവിധാനംജോണ്‍സണ്‍ എസ്തപ്പാന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഇളയരാജ
ആലാപനംമഞ്ജരി, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Jija Subramanian

oru chiri kandaal kani kandaal athu mathi
oru vili kettaal mozhi kettaal athu mathi
aniyaara pandhalinullil arimaavin kolamidaam
thiruthevi kovilinullil thirayatta kummiyidaam
ee kunjaam kili koovunnathu kuyilinariyumo
(oru chiri kandaal...)

poovalan kozhi oru poonchaathan kozhi
chirakaatti koovenam pularan neram hoy
kunnumelaadum cherukunnin manichooryan
ulayoothi kaachenam uruliyil enna
paralukal pulayana puzhayude neettil neeraadum neram
kunukune pozhiyana mazhayude paatil koothaadum neram
kaate vannu konchumo kanavil kanda kaariyam
(oru chiri kandaal...)

kandilla kandaal kadhayentho ethaano
kothi konden maaroram maina chilakkunnu
thottilla thottal viral polli viyarthaalo
kuruvali kaate nee kurukiyunarthiyile
ambili mamanudikkanoranthiyilaakasham pole
ente kinavineyummayil moodana panjaara praave
kaathil vannu chollumo kanavil kanda kaariyam
(oru chiri kandaal...)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

ഒരു ചിരി കണ്ടാൽ കണി കണ്ടാൽ അതു മതി
ഒരു വിളി കേട്ടാൽ മൊഴി കേട്ടാൽ അതു മതി
അണിയാര പന്തലിനുള്ളിൽ അരിമാവിൻ കോലമിടാം
തിരുതേവി കോവിലിനുള്ളിൽ തിരയാട്ടക്കുമ്മിയിടാം
ഈ കുഞ്ഞാം കിളി കൂവുന്നതു കുയിലിനറിയുമോ..
(ഒരു ചിരി കണ്ടാൽ...)

പൂവാലൻ കോഴി ഒരു പൂഞ്ചാത്തൻ കോഴി
ചിറകാട്ടി കൂവേണം പുലരാൻ നേരം ഹോയ്
കുന്നുമേലാടും ചെറുകുന്നിൻ മണി ചൂര്യൻ
ഉലയൂതി കാച്ചേണം ഉരുളിയിൽ നെയ്യെണ്ണ
പരലുകൽ പുളയണ പുഴയുടെ നീറ്റിൽ നീരാടും നേരം
കുനുകുനെ പൊഴിയണമഴയുടെ പാട്ടിൽ കൂത്താടും നേരം
കാറ്റേ വന്നു കൊഞ്ചുമൊ കനവിൽ കണ്ട കാരിയം
(ഒരു ചിരി കണ്ടാൽ)

കണ്ടില്ലാ കണ്ടാൽ കഥയെന്തോ ഏതാണോ
കൊതികൊണ്ടെൻ മാറോരം മൈനാ ചിലക്കുന്നു
തൊട്ടില്ലാ തൊട്ടാൽ വിരൽ പൊള്ളിവിയർത്തല്ലോ
കുറുവാലികാറ്റേ നീ കുറുകിയുണർത്തീല്ലേ
അമ്പിളിമാമനുദിക്കണൊരന്തിയിലാകാശം പോലെ
എന്റെ കിനാവിനെയുമ്മയിൽ മൂടണ പഞ്ചാരപ്രാവേ
കാതിൽ വന്നു ചൊല്ലുമോ കനവിൽ കണ്ടകാരിയം..
(ഒരു ചിരികണ്ടാൽ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാൻ കുട്ടി മൈനക്കുട്ടി
ആലാപനം : മഞ്ജരി, ഇളയരാജ, ആശാ മേനോന്‍, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
നാദസ്വരം കേട്ടോ
ആലാപനം : ആശാ മേനോന്‍, ഭവതരണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
അമ്മയെന്ന വാക്ക്‌
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
വഴിമാറു വഴിമാറു
ആലാപനം : മഞ്ജരി, ആശാ മേനോന്‍, വിധു പ്രതാപ്‌, വിജയ്‌ യേശുദാസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
പണ്ടത്തെ നാട്ടിന്‍പുറം
ആലാപനം : ഇളയരാജ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ
അമ്മയെന്ന വാക്ക്‌ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഇളയരാജ