

Ruthu ruthu ...
Movie | Sarkar Dada (2005) |
Movie Director | Sasi Sankar |
Lyrics | Gireesh Puthenchery, BR Prasad |
Music | M Jayachandran |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011 റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയി ആയിയേ (2) വാറ്റിടിച്ച് വീറ്റടാ റാപ്പടിച്ച് മാറ്റടാ കുറുക്കന്റെ കല്യാണം പഞ്ചറായ വീലെടാ കാറ്റടിച്ച് വീഴ്ത്തെടാ കുറുമ്പിയ്ക്കും കല്യാണം ഹെയ് അടിപൊളി ഇനി പിടിവലി ഹെയ് പടവിളി ഇനി പുലികളി കല്യാണ കുണുക്കിട്ട കൂത്താണ്ടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം യായ് യായ് യായ് യായ് യായ് യായ് യായ് യായ് യായ് യായ് യായ്ഇയേ (വാറ്റിടിച്ച്.....) നാടാർ വരണുണ്ടേ ഐലേസ്സാ രാജാ വരണുണ്ടേ വിസിലേ വിസിലുണ്ടേ ഐലേസാ മസിലിൻ പവറുണ്ടേ തിന്നാക്കു ധിന ധിന തൊമ്മാണ്ടി തമിഴനു തെങ്കാശി തകിലെടുക്ക് (2) കല്യാണ കുണുക്കിട്ട കൂത്താടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയി ആയിയേ (വാറ്റിടിച്ച്.....) മറിമാൻ മിഴിയാളേ ഐലേസ്സാ കുറുവാൽ കുയിലാളേ കാണാൻ കരിമ്പാണേ ഐലേസ്സാ മധുരക്കുഴമ്പാണേ ഇല്ലാത്ത കഥയിലെ വല്ലാത്ത ചെറുക്കന്റെ ചില്ലോലച്ചിലമ്പെടുക്ക് (2) കല്യാണ കുണുക്കിട്ട കൂത്താടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം (വാറ്റിടിച്ച്.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011 Ruthu ruthu aayiye ruthu ruthu aayiye Ruthu ruthu aayiyayiye (2) Vaatadichu veeteda raapadichu maatada kurukkante kalaayanam Pancharaaya veeleda kaatadichu veeteda kurumbikkum kalyaanam Hey adipoli ini pidivali hey padavili ini pulikali Kalyaanakunukitta koothadikuruvikku kummattikali melam Yai yai yai yai yai yai yai yai Yai yai yai yaiye (Vaatadichu...) Naadaar varanamunde Ailesaa raaja varanunde Visile visilinde Ailesaa masilin powarunde Thinnakku dhina dhina thommandi thamizhanu thenkashi thakiledukku(2) Kalyaanakunukitta koothadikuruvikku kummattikali melam Ruthu ruthu aayiye ruthu ruthu aayiye Ruthu ruthu aayiyayiye (Vaatadichu...) Marimaan mizhiyale Ailesaa kuruvaal kuyilale Kaanan karimbaane Ailesaa madurakuzhambane Illatha kadhayile vallatha cherukkante chillolachilambedukku(2) Kalyaanakunukitta koothadikuruvikku kummattikali melam (Vaatadichu...) |
Other Songs in this movie
- Salaam Salaam
- Singer : Afsal, Ganga, KK Nishad | Lyrics : Gireesh Puthenchery | Music : M Jayachandran
- Naadodippaattinte
- Singer : KJ Yesudas, M Jayachandran | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Mandaarappoo Choriyum
- Singer : KS Chithra | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Kallu pattu
- Singer : Alex Kayyalaykkal, KK Nishad | Lyrics : BR Prasad | Music : M Jayachandran
- Tic tic
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Thulaaminnal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Tic Tic [F]
- Singer : Sujatha Mohan | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran