Tic Tic [F] ...
Movie | Sarkar Dada (2005) |
Movie Director | Sasi Sankar |
Lyrics | Gireesh Puthenchery, BR Prasad |
Music | M Jayachandran |
Singers | Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 15, 2011 ആഹഹാഹാ ഓ ഹോ ഹോ ഹോ ഉം..ഉം..ഉം.. ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം ടിക് ടിക് ടിക് ടിക് ഇറ്റിറ്റിറ്റും മഴയായ് നനയാം ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം ഹാ... ടിക് ടിക് ടിക് ടിക് കൊഞ്ചും നെഞ്ചും നിലവായ് മിടിയ്ക്കാം നാദിരു ദിരു ദിരു ധില്ലാനാ നാദിരു ധില്ലാനാ നാദിരു ദിരു ദിരു ധില്ലാനാ നാദിരു ധില്ലാനാ (ടിക് ടിക്...) പാട്ടിൻ പട്ടുസാരി നിന്നെ മൂടും രാത്രിയിൽ കാറ്റിൻ കൈവിരല്പൂ ഉമ്മ വെയ്ക്കും രാത്രിയിൽ ഇക്കിളിമുത്തിനുറങ്ങേണ്ടെ കൊത്തുവളച്ചിരി ആവേണ്ടേ (2) നീയെന്റെ സ്വന്തമല്ലേ എന്റെയെന്റെ മാത്രമല്ലേ വേനൽ വെണ്ണിലാവേ ഓഹോ (ടിക് ടിക്...) മാരൻ മഞ്ഞുവാതിൽ നെയ്തുറക്കും സന്ധ്യയിൽ പാടും വെൺപിറാവായ് നീയുലാവും സന്ധ്യയിൽ ചില്ലു വിളക്കു കൊളുത്തേണ്ടേ മെല്ലെ വിഷുക്കണി കാണേണ്ടെ (2) നീയെന്റെ സ്വന്തമല്ലേ എന്റെയെന്റെ മാത്രമല്ലേ ഓമൽ പൂങ്കിനാവേ ഓഹോ (ടിക് ടിക്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011 aahahaahaa ohoho ho ho um..um..um.. Tik Tik Tik Tik ittittittum mazhayaay nanayaam ho Tik Tik Tik Tik ittittittum mazhayaay nanayaam Tik Tik Tik Tik konchum nenchum nilavaay midiykkaam haa Tik Tik Tik Tik konchum nenchum nilavaay midiykkaam haa naadiru diru diru dhillaanaa naadhiru dhillaana naadiru diru diru dhillaanaa naadhiru dhillaana (Tik Tik...) Pattin pattusaari ninne moodum raathriyil Kaattin kaiviralpoo umma veykkum raathriyil Ikkili muthinurangende kothuvalachiri aakende (2) Neeyente swanthamalle enteyente maathramalle venal vennilaave oho (Tik Tik...) Maaran manjuvaathil neythurakkum sandhyayil Paadum venpiraavaay neeyulaavum sandhyayil Chillu vilakku koluthende melle vishukkani kaanende (2) neeyente swanthamalle enteyente maathramalle Omal poonkinaave oho (Tik tik.. |
Other Songs in this movie
- Salaam Salaam
- Singer : Afsal, Ganga, KK Nishad | Lyrics : Gireesh Puthenchery | Music : M Jayachandran
- Ruthu ruthu
- Singer : MG Sreekumar | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Naadodippaattinte
- Singer : KJ Yesudas, M Jayachandran | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Mandaarappoo Choriyum
- Singer : KS Chithra | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Kallu pattu
- Singer : Alex Kayyalaykkal, KK Nishad | Lyrics : BR Prasad | Music : M Jayachandran
- Tic tic
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran
- Thulaaminnal
- Singer : Sujatha Mohan | Lyrics : Gireesh Puthenchery, BR Prasad | Music : M Jayachandran