Thiruvarangil ...
Movie | Udayon (2005) |
Movie Director | Bhadran |
Lyrics | Gireesh Puthenchery |
Music | Ouseppachan |
Singers | Madhu Balakrishnan |
Lyrics
Added by devi pillai on October 25, 2010 തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി ശ്രുതി തുളുമ്പും ഡമരുകത്തില്‍ ഹൃദയതാളം തേടി വരിക വരദേ വസന്തലതികേ പകല്‍ വിളിക്കുന്നൂ പ്രണയമാകുമൊരഗ്നിയില്‍ നീ ഉരുകിയുണരുന്നു ഭൂര്‍ജവൃക്ഷദലങ്ങള്‍ നെഞ്ചില്‍ തണല്‍ വിരിക്കുമ്പോള്‍ പ്രണവഗംഗാ തീര്‍ഥമൊന്നെന്‍ ജടയിലുണരുമ്പോള്‍ പുലര്‍കാല വസന്തതടത്തില്‍ സ്വരപദ്മപരാഗ സരിത്തില്‍ പുതുമമൊരു മന്ത്രജപത്തില്‍ ഹിമചന്ദന ഗന്ധമാര്‍ന്ന നറു ചുണ്ടിലുണര്‍ന്നു പടര്‍ന്നു വിടര്‍ന്നത് നിന്‍ വിരഹാമുര വിസ്മയമോ സഖീ ശ്രീ പാര്‍വതി സാന്ധ്യതാരക തരംഗമാലകള്‍ മിഴിയലകളായി കവിളിലേതോ ശംഖുപുഷ്പം വിരിയുമുഷസ്സായി മദഗന്ധമുണര്‍ന്നൊരു മാറില്‍ ശുഭരാസരസാമൃത രാവില്‍ കുനുകുങ്കുമമാര്‍ന്ന നിലാവില്‍ കുളിര്‍പെയ്തൊരു കര്‍ണ്ണികാരലത ഇന്നെ ഉണര്‍ന്നു പടര്‍ന്നു വിടര്‍ന്നത് നിന്‍ പ്രണയാര്‍ണ്ണവ നിര്‍വൃതിയോ സഖീ... ഹേമാംബരീ..... Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011 Thiruvarangil nadanamaadum shivapadangal thedi sruthi thulumpum damarukathin hrudayathaalam thedi varika varade vasanthalathike pakal vilikkunnu pranayamaakumoragniyil nee urukiyunarunnu Bhurja vrikshadalangal nenchil thanal virikkumpol pranava gamgaa theerthamonnen jadayilunarumpol pularkaala vasantha thadathil swarapathmaraaga sarithin puthumamoru manthra japathil himachandana gandhamaarnna naru chundilunarnnu padarnnu vidarnnathu nin virahaamura vismayamo sakhi sree paarvathi Saandhya thaaraka tharamgamaalakal mizhiyalakalaay kavililetho shamkhu pushpam viriyumushassaayi madagandhamunarnnoru maaril shubharaasarasaamrutha raavil kunu kunkumamaarnna nilaavil kulir peythoru karnnikara latha inne unarnnu padarnnu vidarnnathu nin pranayaarnnava nirvruthiyo sakhi hemaambaree |
Other Songs in this movie
- Pathinettaampatta
- Singer : Ouseppachan | Lyrics : Arumughan Vengidangu | Music : Ouseppachan
- Puthumannu
- Singer : Mohanlal, Ouseppachan | Lyrics : Arumughan Vengidangu | Music : Ouseppachan
- Chiri chirichal
- Singer : Anwar Sadath, Ganga | Lyrics : Kaithapram | Music : Ouseppachan
- Poondankila
- Singer : Alex Kayyalaykkal, Pushpa | Lyrics : Arumughan Vengidangu | Music : Ouseppachan
- Angethala
- Singer : Mohanlal, Ganga, Shankar Mahadevan, Kalidas | Lyrics : Gireesh Puthenchery | Music : Ouseppachan
- Thiruvarangil (F)
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Ouseppachan
- Angethala [Violin]
- Singer : Ouseppachan | Lyrics : | Music : Ouseppachan