Mullappoo ...
Movie | Vacation (2005) |
Movie Director | KK Haridas |
Lyrics | Sohan Roy |
Music | Kaithapram Viswanath |
Singers | P Jayachandran, Sujatha Mohan |
Lyrics
Added by Kalyani on February 2, 2011 മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ് പനിമതിയെ തിരഞ്ഞു...(മുല്ലപ്പൂ ....) കനവുകളില്‍ കണിമലരാം കുളിരണിയും കഥ പറയാം തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിൻ.. തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍ മധുരം നുകരും പൌര്‍ണ്ണമിയില്‍ മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ് പനിമതിയെ തിരഞ്ഞു.. കരളില്‍ വിരിയും പ്രേമ വികാരം അറിയാതുഴലുന്നൊരനുരാഗ കാലം(കരളില്‍ ... ) പ്രണയ പരാഗം പൂക്കുന്ന കാലം പ്രണയ പരാഗം പൂക്കുന്ന കാലം മനമുകിലറിയാതെ മാദകഹംസമായ് മനമുകിലറിയാതെ മാദകഹംസമായ് സ്വപ്നങ്ങളില്‍ വർണ്ണങ്ങളായ് പീലി വിടര്‍ത്തി നീ വന്നണയൂ... മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ് പനിമതിയെ തിരഞ്ഞു.. മഞ്ഞിന്‍ തണുവില്‍ മനമുണരുമ്പോള്‍ പറയാനറിയാത്തൊരഭിലാഷ കാവ്യം(മഞ്ഞിന്‍ ....) തരളിതമാകുമെന്‍ മോഹനരാഗം തരളിതമാകുമെന്‍ മോഹനരാഗം മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ് മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ് പൂന്തിങ്കളേ...പൂന്തെന്നലേ... നിങ്ങളെന്‍ ദൂതുമായ് പോയ് വരുമോ... (മുല്ലപ്പൂചൂടിയ.....) Added by Kalyani on February 2, 2011 Mullappoo choodiya moovanthikkaattu panimathiye thiranju...(mullappuu....) kanavukalil kanimalaraam kuliraniyum kadha parayaam thenkanamoorum poonkuyil paattin(2) madhuram nukarum paurnnamiyil mullappoo choodiya moovanthikkaattu panimathiye thiranju.. karalil viriyum prema vikaaram ariyaathuzhalunnoranuraaga kaalam(karalil... ) pranaya paraagam pookkunna kaalam(2) mana mukilariyaathe maadaka hamsamaay(2) swapnangalil varnnangalaay peeli vidarthi nee vannanayuu... mullappoo choodiya moovanthikkaattu panimathiye thiranju.. manjin thanuvil manamunarumpol parayaanariyaathorabhilaasha kaavyam(manjin....) tharalithamaakumen mohana raagam(2) maanasa muraliyil marmmara geethamaay(2) poonthinkale...poonthennale... ningalen doothumaay poy varumo... (mullappoo choodiya.....) |
Other Songs in this movie
- Saandra Sandhye [D]
- Singer : KJ Yesudas, KS Chithra | Lyrics : Sohan Roy | Music : Kaithapram Viswanath
- Viraha thamburu
- Singer : Manjari | Lyrics : Sohan Roy | Music : Dr G Santhosh
- Pranayathoni
- Singer : Madhu Balakrishnan | Lyrics : Sohan Roy | Music : Dr G Santhosh
- Masti masti (M)
- Singer : Chorus, Karthik | Lyrics : Sohan Roy | Music : Kaithapram Viswanath
- Mizhineer
- Singer : Santhosh Keshav | Lyrics : Sohan Roy | Music : Dr G Santhosh
- Karimbe Kadakkanni
- Singer : Ranjini Jose, Sudeep Kumar | Lyrics : Sohan Roy | Music : Kaithapram Viswanath
- Saandra Sandhye (M)
- Singer : KJ Yesudas | Lyrics : Sohan Roy | Music : Kaithapram Viswanath
- Saandra Sandhye (F)
- Singer : KS Chithra | Lyrics : Sohan Roy | Music : Kaithapram Viswanath
- Masti Masti [D]
- Singer : Karthik, Sumitha | Lyrics : Sohan Roy | Music : Kaithapram Viswanath
- Nidrathan
- Singer : Madhu Balakrishnan | Lyrics : Sohan Roy | Music : Dr G Santhosh
- Saandra Sandhye [Violin]
- Singer : | Lyrics : | Music : Kaithapram Viswanath