

Paadunnu Puzha ...
Movie | Padunna Puzha (1968) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paadunnoo puzha paadunnoo paaraavaaram thedunnu ennaathma sangeetha naadame en daaham ninne vilikkunnoo paadunnoo... puzha paadunnoo... nirakathir punchirippoovumaayi nithyaanuraagathin paattumaayi (nirakathir) en jeeva saarame nee varille en daaham ninne vilikkunnu paadunnoo...puzha paadunnoo... kuliraarnnu chillakal thaliraninju kurukkuthimullakal chilambaninju (kuliraarnnu) eeran sharatkaala mela kaanaan en daaham ninne vilikkunnu paadunnoo...puzha paadunnoo... ee sharatkaalam kazhinju pokum ee swapnalokam maranjupokum (ee sharatkaalam) enkilumenkilum en kinaave en daaham ninne vilikkunnu (padunnoo...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പാടുന്നൂ - പുഴ പാടുന്നൂ പാരാവാരം തേടുന്നൂ എന്നാത്മസംഗീതനാദമേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ നിറകതിര്‍ പുഞ്ചിരിപ്പൂവുമായി നിത്യാനുരാഗത്തിന്‍ പാട്ടുമായി എന്‍ ജീവസാരമേ നീ വരില്ലേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (കുളിരാര്‍ന്നു) ഈറന്‍ ശരത്കാല മേള കാണാന്‍ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ പാടുന്നൂ - പുഴ പാടുന്നൂ ഈ ശരത്കാലം കഴിഞ്ഞു പോകും ഈ സ്വപ്നലോകം മറഞ്ഞുപോകും (ഈ ശരത്കാലം) എങ്കിലുമെങ്കിലും എന്‍ കിനാവേ എന്‍ ദാഹം നിന്നേ വിളിക്കുന്നൂ (പാടുന്നൂ |
Other Songs in this movie
- Sindhubhairavi Raagarasam
- Singer : P Leela, AP Komala | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Hridayasarassile
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paadunnu Puzha
- Singer : P Leela, AP Komala | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Bhoogolam Thiriyunnu
- Singer : CO Anto | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paadunnu Puzha
- Singer : P Leela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paadunnu Puzha
- Singer : S Janaki, P Leela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Paadunnu Puzha(Bit)
- Singer : S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy