Paattum Paadi ...
Movie | Speed (Fast Track) (2007) |
Movie Director | SL Puram Jayasurya |
Lyrics | Gireesh Puthenchery |
Music | Deepak Dev |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Paatum paadi oru kootin vaathilil kattu vannu vilikunnu punnare chettan kondu vanna cheppum kondu nee chillu mani chirakin mel chanchaattam vila koiyum kalamai vilayadaan neramai chettan ennum kinavil kootai varaam Paatum paadi oru kootin vaathilil kattu vannu vilikunnu punnare chettan kondu vanna cheppum kondu nee chillu mani chirakinmel chanchaattam pulariyil ilam ven sooryanai shalabhame paraneraam oru sandhya neertha malayoram mazha nananja kattavam kuyil paadumoru maradhaka puzhayil dhoodhai poi varumo aaro neetumoru pavizha pon padhakam adhyam vaangi varumo ettan ennum kinavil kootai varaam Paatum paadi oru kootin vaathilil kattu vannu vilikunnu punnare akidukal nilaa paalazhiyai amruthavum pakarne po pashuvin punyalaya sheelam ini ninakku saphalyam amme neetumoru nilavilakoliyil annam koori vilambhaam thangam pole oru thozhu thinkal kalayai thathan koode nadakaam ettan ennum kinavil kootai varaam Paatum paadi oru kootin vaathilil kattu vannu vilikunnu punnare vila koiyum kalamai vilayadaan neramai chettan ennum kinavil kootai varaam Paatum paadi oru kootin vaathilil kattu vannu vilikunnu punnare chettan kondu vanna cheppum kondu nee chillu mani chirakinmel chanchaattam | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ ചേട്ടന്‍ കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം വിള കൊയ്യും കാലമായി വിളയാടാന്‍ നേരമായി ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ ചേട്ടന്‍ കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം പുലരിയില്‍ ഇളം വിണ്‍ സൂര്യനായി ശലഭമേ പറന്നേറാം ഒരു സന്ധ്യ നീര്‍ത്ത മലയോരം മഴ നനഞ്ഞ കാറ്റാവാം ദൂരെ പാടുമൊരു മരതകപ്പുഴയില്‍ ദൂതായി പോയി വരുമോ ആരോ നീട്ടുമൊരു പവിഴപ്പൊന്‍ പതക്കം ആദ്യം വാങ്ങി വരുമോ ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ അകിടുകള്‍ നീലാപ്പാലാഴിയായി അമൃതവും പകര്‍ന്നേ പോ പശുവിന്‍റെ പുണ്യലയ ശീലം ഇനി നിനക്കു സാഫല്യം അമ്മേ നീട്ടുമൊരു നിലാവിളക്കൊളിയില്‍ അന്നം കോരി വിളമ്പാം തങ്കം പോലെയൊരു തൊഴുതിങ്കള്‍ക്കലയായി താതന്‍ കൂടെ നടക്കാം ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ വിള കൊയ്യും കാലമായി വിളയാടാന്‍ നേരമായി ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ ചേട്ടന്‍ കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം |
Other Songs in this movie
- Kokkokko [Mix Version]
- Singer : Vineeth Sreenivasan, Rimi Tomy, Jyathish | Lyrics : Gireesh Puthenchery | Music : Deepak Dev
- Oru kinnaara
- Singer : Sujatha Mohan, Udit Narayan | Lyrics : Gireesh Puthenchery | Music : Deepak Dev
- Nerathe
- Singer : Deepak Dev, George Peter, Jassie Gift | Lyrics : Gireesh Puthenchery | Music : Deepak Dev
- Kokkokko
- Singer : Vineeth Sreenivasan, Rimi Tomy | Lyrics : Gireesh Puthenchery | Music : Deepak Dev