Kokkokko ...
Movie | Speed (Fast Track) (2007) |
Movie Director | SL Puram Jayasurya |
Lyrics | Gireesh Puthenchery |
Music | Deepak Dev |
Singers | Vineeth Sreenivasan, Rimi Tomy |
Lyrics
Lyrics submitted by: Jija Subramanian Kokkokko kozhi chumma kokkippaadaathe chicken chilli fry aayi vetti vizhungum njaan kuttithevaanke kolam kettithullaathe itta vatta poojyam mottayideekkum njaan ampazhangaa pazhamalla njaan kumpalathin kuruvalla chorakkannanu keeri kuthekkaan kettilama pennaane njaan njotti vittaal boraane vattundenkil pettee vechodaa pennaanennaaraarum nokkoolla podee pokkiriye pongacham kaanichaal illam kaanoolla pacha pokkaachi pada kookki vilichaal puthumazha peyyoolla Kochi pachaalathoru patti kurachaal britain njettoolla (Kokkokko...) Edee jaada edukkaathe mudi maadi mayakkaathe thattum thadayum kaatti virattaathe thudi ethra thudichaalum vedi pottukayillediye pottaathaano pooram kondaadaan ayyadaa.. puliyaay muralaan eli poraa valayil valiyor vezhoollaa mada thedi mandadaa mandaa podi paatti vendedaa shandaa thottodaan enne kittoollaa pennaanennaaraarum nokkoolla podee pokkiriye pongacham kaanichaal illam kaanoolla podaa podaa pacha pokkaachi pada kookki vilichaal puthumazha peyyoolla Kochi pachaalathoru patti kurachaal britain njettoolla (Kokkokko...) Murimeesha virakkaathe eri theekkanal aavaathe pottakkannanu ponninu maattundo muri jaada adikkaathe eri nyaayam parayaathe njaanjool kunjinu makudiyil enthariyaam ayyadaa Chammal olikkaan chadukuduvo thummalakattaan podivaliyo adi maappu parayadee kaali kulamaakki maattiya vyaali thottodaan enne kittoollaa pennaanennaaraarum nokkoolla podee pokkiriye pongacham kaanichaal illam kaanoolla pacha pokkaachi pada kookki vilichaal puthumazha peyyoolla Kochi pachaalathoru patti kurachaal britain njettoolla (Kokkokko...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കൊക്കൊക്കോ കോഴി ചുമ്മാ കൊക്കിപ്പാടാതെ ചിക്കൻ ചില്ലി ഫ്രൈ ആയി വെട്ടി വിഴുങ്ങും ഞാൻ കുട്ടിത്തേവാങ്കേ കോലം കെട്ടിത്തുള്ളാതെ ഇട്ടാ വട്ട പൂജ്യം മൊട്ടയിടീയ്ക്കും ഞാൻ അമ്പഴങ്ങാ പഴമല്ല ഞാൻ കുമ്പളത്തിൻ കുരുവല്ല ചോരക്കണ്ണനു കീരി കുത്തേക്കാൻ കെട്ടിലമ്മ പെണ്ണാണേ ഞാൻ ഞൊട്ടി വിട്ടാൽ ബോറാണേ വട്ടുണ്ടെങ്കിൽ പെട്ടീ വെച്ചോടാ പെണ്ണാണെന്നാരാരും നോക്കൂല്ല പോടീ പോക്കിരിയേ പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ പുതുമഴ പെയ്യൂല്ല കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ ബ്രിട്ടൻ ഞെട്ടൂല്ലാ (കൊക്കൊക്കോ...) എടി ജാട എടുക്കാതെ മുടി മാടി മയക്കാതെ തട്ടും തടയും കാട്ടി വിരട്ടാതെ തുടി എത്ര തുടിച്ചാലും വെടി പൊട്ടുകയില്ലെടിയേ പൊട്ടാതാണോ പൂരം കൊണ്ടാടാൻ അയ്യടാ പുലിയായ് മുരളാൻ എലി പോരാ വലയിൽ വലിയോർ വീഴൂല്ലാ മട തേടി മണ്ടടാ മണ്ടാ പൊടി പാറ്റി വേണ്ടേടാ ശണ്ഠാ തോറ്റോടാൻ എന്നെ കിട്ടൂല്ലാ പെണ്ണാണെന്നാരാരും നോക്കൂല്ല പോടീ പോക്കിരിയേ പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല പോടാ പോടാ പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ പുതുമഴ പെയ്യൂല്ല കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ ബ്രിട്ടൻ ഞെട്ടൂല്ലാ (കൊക്കൊക്കോ...) മുറിമീശ വിറയ്ക്കാതെ എരി തീക്കനൽ ആവാതെ പൊട്ടക്കണ്ണനു പൊന്നിനു മാറ്റുണ്ടോ മുറി ജാഡ അടിക്കാതെ എരി ന്യായം പറയാതെ ഞാഞ്ഞൂൽ കുഞ്ഞിനു മകുടിയിൽ എന്തറിയാം അയ്യടാ ചമ്മൽ ഒളിക്കാൻ ചടുകുടുവോ തുമ്മലകറ്റാൻ പൊടിവലിയോ അടി മാപ്പു പറയടീ കാളി കുളമാക്കി മാറ്റിയ വ്യാളി തോറ്റോടാൻ എന്നെ കിട്ടൂല്ലാ പെണ്ണാണെന്നാരാരും നോക്കൂല്ല പോടീ പോക്കിരിയേ പൊങ്ങച്ചം കാണിച്ചാൽ ഇല്ലം കാണൂല്ല പച്ചപോക്കാച്ചി പട കൂക്കി വിളിച്ചാൽ പുതുമഴ പെയ്യൂല്ല കൊച്ചി പച്ചാളത്തൊരു പട്ടി കുരച്ചാൽ ബ്രിട്ടൻ ഞെട്ടൂല്ലാ (കൊക്കൊക്കോ...) |
Other Songs in this movie
- Kokkokko [Mix Version]
- Singer : Vineeth Sreenivasan, Rimi Tomy, Jyathish | Lyrics : Gireesh Puthenchery | Music : Deepak Dev
- Oru kinnaara
- Singer : Sujatha Mohan, Udit Narayan | Lyrics : Gireesh Puthenchery | Music : Deepak Dev
- Paattum Paadi
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Deepak Dev
- Nerathe
- Singer : Deepak Dev, George Peter, Jassie Gift | Lyrics : Gireesh Puthenchery | Music : Deepak Dev