Mukile Mukile ...
Movie | Keerthichakra (2006) |
Movie Director | Major Ravi |
Lyrics | Gireesh Puthenchery |
Music | Joshua Sreedhar |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 മുകിലേ മുകിലേ നീ ദൂതു പോയ് ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി പുഴയും മഴയും പുലർക്കാലവും ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ് മഹിമായെൻ പൂമിഴിയോടെ വിഷുനാളിൽ കണി കാണുവാൻ അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ... (മുകിലേ മുകിലേ...) നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ മുല്ലകൾ നിൻ മുടിയഴകിൽ മുത്തുകളെല്ലാം കോർത്തു തന്നൂ നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ വിദൂരതാരം വിദൂരതാരം വിദൂരതാരം ആ..ആ.ആ... ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ് പാണനൊരാൾ നന്തുണിയിൽ പഴയൊരു പാട്ടിൻ ശീലു തന്നു നിൻ കനവിൽ എനിക്കു മാത്രം പുതച്ചുറങ്ങാൻ നെയ്തു തരും നിലവ് കസവാൽ മെനഞ്ഞ മൗനം വിദൂരമേഘം വിദൂരമേഘം വിദൂരമേഘം (മുകിലേ മുകിലേ..) Added by Kalyani on December 25, 2010 Mukile mukile nee doothu poy innakale akale en kunju raakkili puzhayum mazhayum pularkaalavum innavale kaliyaakkum manju paattumaay mashimaayum poomizhiyode vishunaalil kani kaanuvaan arikiloraalinnorungi varuu azhakin thennale.... (mukile mukile....) nellimaram chillakalaal kaaymani thannuu mullakal nin mudiyazhakil muthukalellaam korthu thannu nin kavilil enikkumaathram thanichu kaanaan ponnurukum kurunnu marukonnerinju thannu vidoorathaaram vidoorathaaram vidoorathaaram aa...aa....aa.... unniyoraal nin manassil paalmanamaayi paananoraal nanthuniyil pazhayoru paattin sheelu thannu nin kanavil enikku maathram puthachurangaan neythu tharum nilavu kasavaal menanja maunam vidooramegham vidooramegham vidooramegham (mukile mukile....) |
Other Songs in this movie
- Ghanashyaama
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Joshua Sreedhar
- Pooncholai Kiliye
- Singer : Asha Menon, Karthik | Lyrics : Sivanthi | Music : Joshua Sreedhar
- Thottaal
- Singer : Anushka | Lyrics : PA Vijay | Music : Joshua Sreedhar
- Khuda Se Mannat He Meri
- Singer : Kailash Kher | Lyrics : Sajath, Farhad | Music : Sajath, Farhad
- Kaaveri Nadiye
- Singer : Asha Menon, Karthik | Lyrics : Gireesh Puthenchery | Music : Joshua Sreedhar
- Kunjaattakkaatte
- Singer : Manjari | Lyrics : Gireesh Puthenchery | Music : Joshua Sreedhar, Farhad